Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/അമ്മയും കുഞ്ഞും | അമ്മയും കുഞ്ഞും]] |
| {{BoxTop1 | |
| | തലക്കെട്ട്= അമ്മയും കുഞ്ഞും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| | |
| <p> <<br>
| |
| | |
| അമ്മയും കുഞ്ഞും
| |
| തൈമാവിന്റെ ചില്ലയിൽ ഒരു അമ്മപ്പക്ഷിയും കുഞ്ഞിപ്പക്ഷിയും പാർത്തിരുന്നു .അമ്മപ്പക്ഷി തീറ്റതേടി പോയി,"എല്ലാപക്ഷികളും പറക്കുന്നുണ്ടല്ലോ ,എനിക്കും രണ്ടു ചിറകുകളുണ്ട് ,ഞാനും പറക്കും"കുഞ്ഞിപ്പക്ഷി ചിന്തിച്ചു .കുഞ്ഞിപ്പക്ഷി പറന്നു .പെട്ടെന്ന് വലിയ കാറ്റടിച്ചു .
| |
| അയ്യോ ....അമ്മേ .....അവൾ നിലത്തുവീണു കരഞ്ഞു .
| |
| അമ്മപ്പക്ഷി തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെകാണുന്നില്ല .കുറച്ചു ദൂരെ അതാ ,കുഞ്ഞിപക്ഷിയുടെ കരച്ചിൽ .അമ്മപ്പക്ഷി അങ്ങോട്ട് പറന്നു .എന്തിനാ കുഞ്ഞേ നീ ഇങ്ങോട്ടു വന്നത് ?
| |
| ഞാൻ പറക്കാൻ ശ്രമിച്ചപ്പോൾ വലിയ കാറ്റടിച്ചു താഴെ വീണു അമ്മേ....ഇനി നീ അങ്ങനെ ചെയ്യരുത് .പറക്കാൻ സമയമാകുമ്പോൾ അമ്മ പറയാം .
| |
| ഇല്ല അമ്മേ.ഞാൻ ഇനി അനുസരണക്കേട് കാട്ടില്ല .
| |
| | |
| </p>
| |
| {{BoxBottom1
| |
| | പേര്= അഭിനവ്ദേവ്
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് എൻ ഡി പി എൽ പി എസ് വലിയപാടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23205
| |
| | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
22:12, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം