ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 13: വരി 13:
| സ്കൂൾ=    എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19625
| സ്കൂൾ കോഡ്= 19625
| ഉപജില്ല= താനൂ‍ർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂ‍ർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

19:44, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

   കൊറോണ വൈറസ് കാരണം ലോകം വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ചൈനയിൽനിന്നാണ് ഈ വൈറസ് വന്നത്. ലോകത്ത് എല്ലായിടത്തുമായി ഈ വൈറസ് ലക്ഷക്കണക്കിന് ആളുകളെ കൊന്നുകൊണ്ടിരിക്കുന്നു. ഇതുകാരണം സ്കൂളുകളും പെട്ടന്ന് അടച്ചു. ‍ഞങ്ങളുടെ പരീക്ഷകളൊന്നും നടന്നില്ല. ലോക്ക്ഡൗൺ കാരണം എവിടേയും പോകാനും കഴി‍ഞ്ഞില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ കൊറോണയെ നമുക്ക് ഒരുമിച്ച് നേരിടാം, കൂടാതെ ഇടയ്ക്കിടെ കൈകളും മുഖവും സോപ്പുപയോഗിച്ച് കഴുകിയും കൊറോണയെ അകറ്റാം.

നഷ ഫാത്തിമ
2 എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ
താനൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം