"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/അകന്നിരിക്കാം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കവിത ചേർത്തു)
No edit summary
 
വരി 38: വരി 38:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:17, 1 മേയ് 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം....


അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻവേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ,ജാഗ്രത മാത്രംമതി
പക്ഷേ,ജാഗ്രതമാത്രം മതി
          കൈകൾകഴുകാം നന്നായി
           കരുതലാകാം ഒന്നായി
           പുറത്തിറങ്ങൻ നോക്കാതെ
           അകത്തിരുന്നുകളിച്ചീടാം
           പുറത്തിറങ്ങാൻനോക്കാതെ
            അകത്തിരുന്നുകളിച്ചീടാം
കൊറോണയെ നാം തിരത്തീടും
സമൂഹവ്യാപനമൊഴിവാക്കി
കൊറോണക്കാലമിനിയെന്നുമൊരു-
ഓർമ്മക്കാലമായ്മാറീടും നമ്മിലൊരോർ-
മ്മക്കാലമായ്മാറീടും.

 


അനഘ അനിൽകുമാർ
2 a ജി.എൽ,പി.എസ് പടിഞ്ഞാറെ ക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത