"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/ചെറുക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ=    ജി യു പി എസ് പൂതാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി യു പി എസ് പൂതാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15373
| സ്കൂൾ കോഡ്= 15373
| ഉപജില്ല= ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയനാട്   
| ജില്ല=വയനാട്   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   

14:20, 4 മേയ് 2020-നു നിലവിലുള്ള രൂപം

ചെറുക്കാം മഹാമാരിയെ


മഹാമാരിയെചെറുക്കാം
ലോകം നടുങ്ങിത്തരിച്ചുവിറക്കുന്ന
ഭീമമായുളെളാരു മഹാമാരിക്കുമുന്നിലായ്
കൊറോണയെന്നൊരു പേരുളള
മാരകവ്യാധിയാണെന്ന് ഓർക്ക നാം കൂട്ടരെ....
കരുതലാണ് വേണ്ടത്
പേടിയൊക്കെ മാററിവെച്ച് സധൈര്യമോടെ
ചെറുത്തു പൊരുതി നിന്നുവെന്നാൽ
ഭയന്നു പിൻമാറും തീർച്ചയീ കൊറോണ

കരവും വദനവും ഇടയ്ക്കിടക്ക് കഴുകിയും
മാസ്കും ഗ്ളൗസ്സുമണിഞ്ഞും
അടുപ്പമൊക്കെ അകററിയും
ഗൃഹത്തിനുളളിലൊതുങ്ങിയും
തുടച്ചുനീക്കാം....ചെറുത്തു തീർക്കാം.....

 

നിയ ജയേഷ്
3 A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത