"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/ഇന്നത്തെ മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഇന്നത്തെ മനുഷ്യർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> | |||
ചെറു കാറ്റലകൾക്കു പോലുമേ | |||
കാർ പുലരിയെ വീഴ്ത്താമെന്നായിരിക്കുന്നു..... | |||
ചുവന്ന പനിനീർ മലരിനേക്കാൾ മുളളുകൾ | |||
സമ്മാനിക്കുന്ന ചുവപ്പൊരിഷ്ടമായി തീർന്നിരിക്കുന്നു..... | |||
നിറക്കൂട്ടുകൾ വാരിചാർത്തിയ പൂവിലും | |||
പൂമ്പാറ്റയിലും ആകൃഷ്ടമാകാതെ മനസ്സ് | |||
കരിഞ്ഞുണങ്ങിയ പുൽനാമ്പുകളെ തഴുകുന്നു..... | |||
പുഴയുടെ കളകളാരവമെത്ര അലോസരമാണ് | |||
വറ്റി വരണ്ട പുഴയോരത്തിരുന്നു | |||
കഥ മെനയാൻ , കവിത ചൊല്ലാൻ തോന്നുന്നു..... | |||
സൂര്യോദയമെത്രയോ കണ്ടു മടുത്തിരിക്കുന്നു..... | |||
അസ്തമയത്തെ മാത്രമുറ്റു നോക്കുന്നു..... | |||
മഴ പെയ്യുന്നുവെങ്കിൽ പേമാരി മതി | |||
നിലയ്ക്കാത്ത പേമാരി..... | |||
മിഴി തോരാതെ പെയ്യട്ടെ..... | |||
ഉളളിലുയരുന്ന തേങ്ങലുകൾ | |||
മഴാരവത്തിലലിഞ്ഞു | |||
പൊട്ടിച്ചിരിയുടെ അലകളുയർത്തട്ടെ..... | |||
</poem> |
14:20, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്നത്തെ മനുഷ്യർ
|