ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AMLPS KODUMUNDA (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

16:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷി

എൻറെ ഉപ്പൂപ്പ കൃഷി ചെയ്യാറുണ്ട്. ഇപ്പോൾ പാടത്ത് പച്ചക്കറി നട്ടിരിക്കയാണ്. ‍ഉപ്പൂപ്പയോടൊപ്പം ഞാനും ഇത്താത്തയും പാടത്ത് പോകാറുണ്ട്. വാഴ നട്ടതിൻറെ ഇടയിലായാണ് മത്തൻ കുമ്പളം പയറ് ചീര എന്നിവ നട്ടിരിക്കുന്നത്. പയറും ചീരയുമൊക്കെ പറിക്കുന്നതിനും മറ്റും ഞങ്ങൾ ഉപ്പൂപ്പയെ സഹായിക്കാറുണ്ട്. വെള്ളത്തിൽ കളിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അതിന് പലപ്പോഴും ഉപ്പൂപ്പയിൽനിന്നും ഞങ്ങൾക്ക് ചീത്ത കേൾക്കാറുണ്ട.. ഞങ്ങളുടെ വീട്ടിലേക്കുള്ള പച്ചക്കറിയെല്ലം ഇവിടെനിന്ന് ലഭിക്കും. അതുകൊണ്ട് പീടികയിൽ നിന്നും പച്ചക്കറി വാങ്ങാറില്ല.


മുഹമ്മദ് ഷമ്മാസ്
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം