"പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/അകലമായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| ഉപജില്ല=      നെടുമങ്ങാട്  
| ഉപജില്ല=      നെടുമങ്ങാട്  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
|തരം= കവിത
| color=      3
| color=      3
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}
{{Verification4|name=Naseejasadath|തരം= കവിത}}

11:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലമായി

ഈ ദുരിത്തില് തളരാതെ ഒറ്റക്കെട്ടായി നില്ക്കാൻനേരമായി
തനിയെ..
കരുതിയാൽ നാമിനി
തടവിലായി തീരുക
വീടിനുളളിൽ നാം ചുവരിനുളളിൽ
ഈ നിമിഷ ങ്ങള് കഴിയുബൊൾ ചിറകടിച്ചുയരുക ഒരുമിച്ചു നാം കെടുത്തുക മഹാമാരി... കൊളുത്തുക നാളങ്ങൾ
ഉയർത്തുക പ്രതീക്ഷകൾ
നാം ഒന്നിച്ചു നീങ്ങുക
നാം അകലമായി
ഒന്നാണു നമ്മൾ
ഒന്നാണു നമ്മൾ...

ആമിനാ ഫാത്തിമാ
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട് ഉപ ജില്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത