"ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/കോവിഡും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഞാനും ,മിനുവും മോളൂട്ടി താത്തയുംകോവിഡു കാലത്തു
ഞാനും , മിനുവും മോളൂട്ടി താത്തയുംകോവിഡു കാലത്തു
  ജനിച്ചവൾകഞ്ഞു മാലാഖയായൊരു ആമി മോളുംകൂടി
  ജനിച്ചവൾ കഞ്ഞു മാലാഖയായൊരു ആമി മോളും കൂടി
കുടുംബമായ് കാണാൻ കഴിഞ്ഞതുംസ്കൂളും,മദ് റസ്സയും
കുടുംബമായ് കാണാൻ കഴിഞ്ഞതും സ്‍കൂളും, മദ്രസ്സയും
,പുസ്തകസഞ്ചിയുംഇല്ലാതെ പാറി പറക്കാൻ കഴിഞ്ഞതും  
പുസ്തകസഞ്ചിയും ഇല്ലാതെ പാറി പറക്കാൻ കഴിഞ്ഞതും  
കോവി ഡേ നീ വന്നതുകൊണ്ടാകുമോ?ശിശുക്കളാo
കോവിഡേ നീ വന്നതുകൊണ്ടാകുമോ? ശിശുക്കളാം
  ഞങ്ങളോടൊത്തുല്ലസിക്കുവാൻഅച്ഛനുമമ് ക്കു,
  ഞങ്ങളോടൊത്തുല്ലസിക്കുവാൻ അച്ഛനുമമ്മക്കു,
മാർക്കുമാർക്കുംനേരമേ ഇല്ലാതിരുന്നെള്ളോളവും
മാർക്കുമാർക്കും നേരമേ ഇല്ലാതിരുന്നെള്ളോളവും
ദാരിദ്ര്യമാണു ചിലർ സത്യമായിടാം
ദാരിദ്ര്യമാണു ചിലർ സത്യമായിടാം
ജോലിയും ,സീരിയൽ ,രാഷ്ട്രീയവും
ജോലിയും , സീരിയൽ , രാഷ്ട്രീയവും
മദ്യം ,മയക്കുമരുന്നും ,കലഹമായ്
മദ്യം , മയക്കുമരുന്നും , കലഹമായ്
ഒരു തെല്ലു സ്നേഹം ലഭിക്കാത്ത കൂട്ടുകാർ
ഒരു തെല്ലു സ്നേഹം ലഭിക്കാത്ത കൂട്ടുകാർ
എത്രയോ സങ്കടം പങ്കുവച്ചൂനീയെത്ര  
എത്രയോ സങ്കടം പങ്കുവച്ചൂനീയെത്ര  
മോശമാണെങ്കിലും കോവിഡേ
മോശമാണെങ്കിലും കോവിഡേ
ഞങ്ങൾ ശിശുക്കൾ സന്തോഷത്തിലാകാരണം
ഞങ്ങൾ ശിശുക്കൾ സന്തോഷത്തിലാ കാരണം
ചെറുതല്ല കോവി ഡേ കേൾക്കു നീ
ചെറുതല്ല കോവിഡേ കേൾക്കു നീ
ആർക്കും തിരക്കില്ല നീ കാരണം
ആർക്കും തിരക്കില്ല നീ കാരണം
തീരെ തിരക്കില്ല മാലോകർക്കാകെയും
തീരെ തിരക്കില്ല മാലോകർക്കാകെയും
വരി 32: വരി 32:
| സ്കൂൾ=  ജി.എൽ.പി.എസ്.അമ്പലവയൽ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്.അമ്പലവയൽ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15308  
| സ്കൂൾ കോഡ്=15308  
| ഉപജില്ല= സു.ബത്തേരി.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്.
| ജില്ല= വയനാട്  
| തരം=    കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

19:58, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡുംഞാനും

ഞാനും , മിനുവും മോളൂട്ടി താത്തയുംകോവിഡു കാലത്തു
 ജനിച്ചവൾ കഞ്ഞു മാലാഖയായൊരു ആമി മോളും കൂടി
കുടുംബമായ് കാണാൻ കഴിഞ്ഞതും സ്‍കൂളും, മദ്രസ്സയും
 പുസ്തകസഞ്ചിയും ഇല്ലാതെ പാറി പറക്കാൻ കഴിഞ്ഞതും
കോവിഡേ നീ വന്നതുകൊണ്ടാകുമോ? ശിശുക്കളാം
 ഞങ്ങളോടൊത്തുല്ലസിക്കുവാൻ അച്ഛനുമമ്മക്കു,
മാർക്കുമാർക്കും നേരമേ ഇല്ലാതിരുന്നെള്ളോളവും
ദാരിദ്ര്യമാണു ചിലർ സത്യമായിടാം
ജോലിയും , സീരിയൽ , രാഷ്ട്രീയവും
മദ്യം , മയക്കുമരുന്നും , കലഹമായ്
ഒരു തെല്ലു സ്നേഹം ലഭിക്കാത്ത കൂട്ടുകാർ
എത്രയോ സങ്കടം പങ്കുവച്ചൂനീയെത്ര
മോശമാണെങ്കിലും കോവിഡേ
ഞങ്ങൾ ശിശുക്കൾ സന്തോഷത്തിലാ കാരണം
ചെറുതല്ല കോവിഡേ കേൾക്കു നീ
ആർക്കും തിരക്കില്ല നീ കാരണം
തീരെ തിരക്കില്ല മാലോകർക്കാകെയും
സ്നേഹത്താൽ വീർപ്പുമുട്ടുന്നു ഞങ്ങൾ.


 

ആദിൽസുലൈമാൻ.
3 C ജി.എൽ.പി.എസ്.അമ്പലവയൽ.
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത