"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
ആർത്തി കൊണ്ടെതഓടിത്തീർത്തു.
ആർത്തി കൊണ്ടെതഓടിത്തീർത്തു.
നമ്മൾ കാത്തിരിക്കാം ഇനി അൽപ്പ നേരം....
നമ്മൾ കാത്തിരിക്കാം ഇനി അൽപ്പ നേരം....
</poem> </center>

10:38, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം



കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലോയെള്ളോളം ആളുമില്ല.

തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല.

പച്ച നിറമുള്ള മാസ്ക്ക് വച്ച്
കണ്ടാലിന്നെല്ലാരും ഒന്നുപോലെ.

കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്ക് പറ്റും.

തുന്നിയ മാസ്ക്കൊന്ന് മുഖത്തിരിക്കുമ്പോൾ
മിണ്ടാതിരിക്കുകയാണ് നല്ലത്.

ആർത്തി കൊണ്ടെതഓടിത്തീർത്തു.
നമ്മൾ കാത്തിരിക്കാം ഇനി അൽപ്പ നേരം....