"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (NAMBRATHKARA/നദി എന്ന താൾ നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/നദി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്...)
No edit summary
 
വരി 33: വരി 33:
മഹാസാഗരത്തിൽ സംസർഗിക്കുന്നു 
മഹാസാഗരത്തിൽ സംസർഗിക്കുന്നു 
നീ നദി.
നീ നദി.
 
</poem></center>
<center> <poem>
{{BoxBottom1
{{BoxBottom1
| പേര്= അനിക .ബി.എ
| പേര്= അനിക .ബി.എ
വരി 47: വരി 46:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

14:45, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നദി

 
അവനിതൻ ചിത്തത്തിലൂടൊഴുകുന്നു
നീ   നദി..

ഭൂമിക്കു ശീതളഛായ പകർന്നു കൊണ്ടൊഴുകുന്നു 
നീ  നദി..

വർഷത്തിൽ താണ്ഡവമാടീടുന്നു
നീ  നദി..

ചുടു വേനലിൽ വറ്റിവരളുന്നു 
നീ  നദി..

ഓളം വെട്ടി, ചിന്നിച്ചിതറി ഒഴുകുന്നു
നീ  നദി..

രജനിയിൽ ചന്ദ്ര സ്പർശനത്താൽ ശോഭിക്കുന്നു 
നീ  നദി..

മാർദവമെന്തന്നറിയാത്ത മാർഗത്തിലൂടൊഴുകുന്നു
നീ  നദി..

സീമകളില്ലാതെ ഒഴുകുന്നു
നീ നദി..

ചേണുറ്റ വ്യക്ഷങ്ങൾ താലവൃന്തം വീശുന്നു
നിനക്കായ് നദി..

മഹാസാഗരത്തിൽ സംസർഗിക്കുന്നു 
നീ നദി.

അനിക .ബി.എ
7 നമ്പ്രത്ത് കര യു പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത