"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഞാനൊര‌ു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:


ശത്ര‌ുക്കൾ സ‌ുരക്ഷിതർ.
ശത്ര‌ുക്കൾ സ‌ുരക്ഷിതർ.
{{BoxBottom1
| പേര്=ജെനീഫ എസ് ബിന‌ു
| ക്ലാസ്സ്=9C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കവിത
|color=1
}}

10:24, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനൊര‌ു വൈറസ്

ഞാനൊര‌ു വൈറസാണ്

ജീവന‌ുള്ള വൈറസാണ്

നഗരത്തിൻ നാശം കാണാൻ

ആഞ്ഞടിച്ച് വന്നതാണ് ഞാൻ


എനിക്കൊര‌ു പേര‌ുണ്ട്

ഭീകര നാമമ‌ുണ്ട്

എങ്കില‌ും ജനങ്ങളെന്നെ

കൊറോണ എന്ന് വിളിക്ക‌ും


സമ്പന്നർ എന്ന‌ുമില്ല

പാപരർ എന്ന‌ുമില്ല

എൻ മ‌ുന്നിൽ വര‌ുന്നവർ

എനിക്ക് ഇരയായവർ


കാണാത്ത ലോകം ഇല്ല

പോകാത്ത രാജ്യം ഇല്ല

വീട്ടിൽ ഇരിപ്പവർ

എൻ ശത്ര‌ുക്കൾ, സ‌ുരക്ഷിതർ


സ്‌പർശന സ‌ുഖം വേണ്ട

ദർശന സ‌ുഖം വേണ്ട

ജാഗ്രത എട‌ുപ്പവർ

ശത്ര‌ുക്കൾ സ‌ുരക്ഷിതർ.

ജെനീഫ എസ് ബിന‌ു
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത