"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് വി.കെ.കാണി ഗവൺമെൻറ്, എച്ച്.എസ്. പനയ്ക്കോട്/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
'ലോകം കൊറോണ ഭീതിയിൽ ' ..നമ്മുടെ കേരളവും.....ഈ വാർത്ത ആദ്യം കേട്ടപ്പോൾ ഞെട്ടയിരുന്നു.ഇതിനു മുൻപേ ചൈനയിൽ ഈ രോഗം പിടിപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ വല്യ പേടിയോ ആശങ്യോ ഒന്നും തന്നെ ഉണ്ടായില്ല. ഇത് നമ്മുടെ നാട്ടിൽ എത്തിയപ്പോഴേക്കും ആണ് ഇതിന്റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്.ഒരു കുഞ്ഞൻ വൈറസ് എത്ര ജീവനാണ് ഈ തുച്ഛമായ ദിവസങ്ങൾക്കിടെ ആ നാട്ടിലെടുത്തിരിക്കുന്നത്. ഗോപിയേട്ടനു വല്ലാതെ പേടിയായി തുടങ്ങി.തന്റെ മകൻ വിദേശത്ത് ജോലിചെയ്യുകയാണ്.മകനെ കുറിച്ചോർത്ത ഒരു സന്തോഷവും ഇല്ല. 'അവനാവിടെ എങ്ങാനായിരിക്കും.ഞാനിപ്പോ എന്താ ചെയ്യാ...'. സുമിത്ര;നീ മോനെ ഒന്നു വിളിച്ചെ ,ഞാൻ എത്ര നേരം കൊണ്ട് വിളിക്കയാണെന്നോ..മകന്റെ തിരക്കിനിടയിൽ ഇപ്പോഴാണ് ഒന്നു ഫോണെടുത്തത്ത. മകൻ:ങാ...അമ്മേ ..സുഖനോ ..ഞങ്ങൾ ഇവിടെ സുഖയിട്ടിരിക്കുന്നു..പേടിക്കണ് ..എനിക്ക് ഡ്യൂട്ടി ഉണ്ട് .നാട്ടിലെ വിവരങ്ങൾ അറിയുന്നുണ്ട്.അച്ഛനിപ്പോ ഓഫീസിൽ പോണ്ടല്ലോ.പുറത്തോട്ടന്നും വലുതായി ഇറങ്ങേണ്ട.. എല്ലാരും പറയുന്നത് കൊറോണയെ പേടിക്കണ്ടന്ന പക്ഷെ ഇത് വായുവിലൂടെ പകരുന്നതല്ലേ..അപ്പൊ ഇടക്കിടെ കൈ സോപ്പ്പ് ഉപയോഗിച്ച് കഴുകിയാൽ മതി ഇരുപത് സെക്കന്റ് ഓളം ഒരുപക്ഷേ പുറത്തിറങ്ങിയാൽphysical distance പാലിക്ക. ഞാൻ കട്ട ചെയ്യാന്. മകൻ വിളിച്ചതൊണ്ട ഇത്തിരി ആശ്വാസയി. രാജ്യ ലോക്ക് ഡൗണ് ലാണ് ...ഇനിയുള്ള ദിവസങ്ങൾ എങ്ങാനാണ്.. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഈ രോഗം പിടിപ്പെട്ടിട്ടുണ്ട്.തന്റെ മകൻ ഒരു ഡോക്ടർ ആയതിനാൽ തനിക്ക് അഭിമാനീക്കം.ഈ അവസരത്തിൽ. കോറോണ് യെ ചെറുക്കാനായി ആരോഗ്യ പ്രവർത്തകർ രാപ്പകൽ കഷ്ട പെടുകയാണ് .സർക്കാരും ഒപ്പമുണ്ട്. ദിവസങ്ങൾ കടന്നു. കേരളം ലോകത്തിനു മാതൃകയാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണ സംഖ്യ കുറവ് വിദേശികൾ അടക്കം നമ്മുടെ നാട്ടിലെ വൃദ്ധരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നിരിക്കുന്നു.ആരോഗ്യ പ്രവർത്തകരുടെയും അധികരികളുടെയും ദിനംപ്രതി യുള്ള സേവനത്തിൽ ഈ നാടിനെ തിരികെ കൊണ്ടു വന്നിരിക്കുന്നു. ആ ക്വാറന്റൈൻ കാലം എനിക്ക് തന്ന തിരിച്ചറിവ് വീടിനു പുറത്തിറങ്ങാൻ കഴിയാതെ ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടിയ ദിവസങ്ങളായിരുന്നു ..രാവിലെ മുതൽ രാത്രിവരെ അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ കഴിയുന്ന ഭാര്യ .താനും കൂടി ജോലിക്ക് പോയിക്കഴിഞ്ഞാൽ അവളെങ്ങാനാടിവിടെ...ആലോചിക്കാ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം