"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
         ലോകരാജ്യങ്ങൾ പോലും കൊറോണയെന്ന മഹാമാരിയെകണ്ടു ഭയന്നുവിറക്കുന്നു. ഇത്രയും വിഷധാരിയായ ആപത്തിനെ പാടെ പറിച്ചുകളയുവാൻ സ്വന്തം കുടുംബം മക്കൾ എല്ലാവരെയും മറന്നു ജനങ്ങളുടെ രക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന മക്കളെയും നമുക്ക് കാണാൻ കഴിയും. നമുക്കുവേണ്ടി അഹോരാത്രം പണിപെടുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, അങ്ങനെ നമ്മുടെ രക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന  ഭരണാധികാരികൾ. അതുപോലെ ഈ മഹാമാരിക്കെതിരെ നമുക്കും ഒത്തൊരുമിച്ചു പോരാടാം മാസ്ക് ധരിച്ചും കൈകഴുകിയും അകലം പാലിച്ചും പോരാടുന്ന മക്കളായി. ഒറ്റകെട്ടായി നിന്ന് ചെറുക്കാം ഈ മഹാമാരിയെ. ഇതുപോലുള്ള മഹാമാരിയായ വൈറസിനെ  കണ്ട് ലോകം പേടിക്കുകയല്ല, ലോകരാജ്യങ്ങളെയും മനുഷ്യരെയും കണ്ട് പേടിക്കണം. ഭീതിയല്ല  ജാഗ്രതയാണ് വേണ്ടത്.

         ഇനിയുള്ള കാലവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും  ഉള്ള രാജ്യമായിത്തന്നെ തുടരണം. ഈ വൈറസ് ഭൂമിയെ നശിപ്പിക്കുകയല്ല നമ്മൾ വൈറസിനെ നശിപ്പിക്കുകയാണ് വേണ്ടത്. അതിനായി നമുക്ക് ഒരമ്മപെറ്റ മക്കളെ പോലെ ഒരുമിച്ചുനിന്നു പോരാടാം നമുക്ക് ഈ രാജ്യത്തെ വീണ്ടെടുക്കാം അതിനായി പരിശ്രമിക്കാം...

{{BoxBottom1
| പേര്= ജിഷ ജെ എസ് 
| ക്ലാസ്സ്=10 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വാവോട്  എച്ച് എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44054
| ഉപജില്ല=    കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:02, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

ഒരുനാൾ ആരും നിനച്ചിരിക്കാതെ ഒരു അതിഥിയെപോലെ വന്ന് നമ്മെയെല്ലാം നശിപ്പിക്കുവാൻ ശക്തനായ വൈറസ് അതാണ്‌ കോവിഡ്19. കൊറോണ എന്ന മഹാമാരി.

        ലോകരാജ്യങ്ങൾ പോലും കൊറോണയെന്ന മഹാമാരിയെകണ്ടു ഭയന്നുവിറക്കുന്നു. ഇത്രയും വിഷധാരിയായ ആപത്തിനെ പാടെ പറിച്ചുകളയുവാൻ സ്വന്തം കുടുംബം മക്കൾ എല്ലാവരെയും മറന്നു ജനങ്ങളുടെ രക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന മക്കളെയും നമുക്ക് കാണാൻ കഴിയും. നമുക്കുവേണ്ടി അഹോരാത്രം പണിപെടുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, അങ്ങനെ നമ്മുടെ രക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന  ഭരണാധികാരികൾ. അതുപോലെ ഈ മഹാമാരിക്കെതിരെ നമുക്കും ഒത്തൊരുമിച്ചു പോരാടാം മാസ്ക് ധരിച്ചും കൈകഴുകിയും അകലം പാലിച്ചും പോരാടുന്ന മക്കളായി. ഒറ്റകെട്ടായി നിന്ന് ചെറുക്കാം ഈ മഹാമാരിയെ. ഇതുപോലുള്ള മഹാമാരിയായ വൈറസിനെ  കണ്ട് ലോകം പേടിക്കുകയല്ല, ലോകരാജ്യങ്ങളെയും മനുഷ്യരെയും കണ്ട് പേടിക്കണം. ഭീതിയല്ല  ജാഗ്രതയാണ് വേണ്ടത്.
        ഇനിയുള്ള കാലവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും  ഉള്ള രാജ്യമായിത്തന്നെ തുടരണം. ഈ വൈറസ് ഭൂമിയെ നശിപ്പിക്കുകയല്ല നമ്മൾ വൈറസിനെ നശിപ്പിക്കുകയാണ് വേണ്ടത്. അതിനായി നമുക്ക് ഒരമ്മപെറ്റ മക്കളെ പോലെ ഒരുമിച്ചുനിന്നു പോരാടാം നമുക്ക് ഈ രാജ്യത്തെ വീണ്ടെടുക്കാം അതിനായി പരിശ്രമിക്കാം...
ജിഷ ജെ എസ്
10 ബി വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം