"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/വൻ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൻ വിപത്ത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
ഒത്തുനിന്നു പോരാടിടാം.
ഒത്തുനിന്നു പോരാടിടാം.
</poem> </center>
</poem> </center>


{{BoxBottom1
{{BoxBottom1

22:46, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൻ വിപത്ത്

കൊറോണയെ തുരത്തിടാം,
ഒത്തുനിന്നു പോരാടിടാം.
വൃത്തിയാക്കിടാം പരിസരത്തെ,
പൊതുസ്ഥലത്തു പോകാതിരുന്നിടാം.

ഭയപ്പെടേണ്ട മഹാമാരിയെ;
ഒത്തുചേർന്നു നേരിടാം.
കൊറോണയെ തുരത്തിടാം,
ഒത്തുനിന്നു പോരാടിടാം.


ശ്രീ ലാസ്യ.A.S.,
VII A, വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത