"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 23: വരി 23:
</center></poem>
</center></poem>
{{BoxBottom1
{{BoxBottom1
| പേര്= ഷന നസ്റിൻ
| പേര്= ഇഷന നസ്റിൻ
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:47, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

പൊരുതി നമ്മൾ നേടിടും
വരുതിയിൽ വരുത്തിടും
നാളെ നമ്മൾ ഒത്ത് ചേർന്ന്
 ജീവിതം പടുത്തിടാൻ
ഇന്നൊരൽപം ഏകനായിരുന്നിടാം
രണ്ട് ചുവട് പിന്നിലേക്കു വെച്ചു
നാം നടന്നാലും
പിന്നെ മൂന്ന് ചുവടു മുന്നിലേറിടാം
ഉറ്റ തോഴരാണ് നമ്മളെന്നതുമോർക്കണം
ഒറ്റയൊറ്റയായി പൊരുതി നേടണം
അറ്റുപോകുകില്ല നമ്മൾ കണ്ട
സ്വപ്നമോരോന്നും വറ്റിടാതെ കരുതണം കരുത്തിനെ
കരതലങ്ങൾ കഴുകി നമ്മൾ കരുതലോടിരിക്കണം
ഹൃത്തടങ്ങൾ മെഴുകി നമ്മൾ വൃത്തിയോടിരിക്കണം
കൈപിടിച്ചുയർത്തി നമ്മെ കാത്തിടുന്ന ധീരരെ
ചിത്തശുദ്ധിയോടെ നമ്മൾ എന്നുമേവണങ്ങണം

ഇഷന നസ്റിൻ
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത