"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/അപ്പുരക്ഷിച്ച നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്. കാപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48139 | | സ്കൂൾ കോഡ്= 48139 | ||
| ഉപജില്ല= | | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
21:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുരക്ഷിച്ച നാട്
പണ്ടു പണ്ട് ഒരു ചെറിയ ഗ്രാമമുണ്ടായിരുന്നു. ഇന്ന് അത് വൃത്തിയോടെയും ഭംഗിയോടെയും നമുക്ക് കാണാം .പക്ഷേ കുറച്ച് കാലങ്ങൾക്ക് മുൻപ്, ആ ഗ്രാമം വളരെ വൃത്തികേടായാണ് ഉണ്ടായിരുന്നത്.ആ നാട്ടിലെ ജനങ്ങൾക്ക് വൃത്തിയുടെയും പരിസര ശുചിത്വത്തിന്റെയും ആവശ്യകത അറിയില്ലായിരുന്നു. ജലാശയങ്ങൾ മലിനമായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈച്ചയും കൊതുകും മുട്ടയിട്ടു. അവിടെയുള്ള എല്ലാവർക്കും എപ്പോഴും രോഗങ്ങളായിരുന്നു. ആ നാട്ടിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻബുദ്ദിമാനായിരുന്നു. അവൻ എല്ലാവരോടും പറയുമായിരുന്നു, വൃത്തിയുണ്ടെങ്കിലേ രോഗങ്ങൾ വരാതിരിക്കൂ എന്ന് .പക്ഷേ ആരും അത് ചെവിക്കൊണ്ടില്ല.അപ്പുവിന്റെ വീട്ട് കാര് പോലും. അങ്ങനെ ഒരു ദിവസം അപ്പുവിന്റെ നിർബന്ധം സഹിക്കാതെ അപ്പുവിന്റെ അച്ഛൻ വീടും പരിസരവും വൃത്തിയാക്കാൻ അവനെ സഹായിക്കാം എന്ന് സമ്മതിച്ചു. അങ്ങനെ രണ്ട് പേരും കൂടി എല്ലാം വൃത്തിയാക്കി. അപ്പോൾ അച്ഛൻ അപ്പുവിനോട് പറഞ്ഞു "നീ പറഞ്ഞത് ശരിയാമോനെ .എല്ലാം വൃത്തിയായി കിടക്കുന്നത് കാണുമ്പോൾ നല്ല സന്തോഷവും സുഖവും തോന്നുന്നു " .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ