"ജി.എൽ.പി.എസ് അരീക്കര/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം അതിജീവനം | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:49, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം അതിജീവനം

പേടിവേണ്ട
ഭീതി വേണ്ട
കരുതലോടിരിക്കണം
പകരാതെ
പടരാതെ
തുരത്തണം കൊറോണയെ
കൊറോണയെന്ന രോഗത്തെ
തൂത്തു നീക്കീടേണം
പുതിയ ലോകം വാർത്തെടുക്കാം
അണു വിമുക്തമാക്കിടാം
കരുതലോടിരുന്നീടാം
അതിജീവിക്കാം

 

സജ്‍ന ഷാജി
4 എ ഗവ.എൽ.പി.ജി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത