"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിനന്ദ് എം പി | ||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
10:07, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതലോടെ
കൂട്ടുകാരെ നിങ്ങൾക്കറിയാമല്ലോ ലോകത്താകെ പടരുന്ന കോവിഡ് 19 (കൊറോണ) എന്ന വൈറസിനെക്കുറിച്ച് . എനിക്കും ആദ്യം ഈ വൈറസ് എന്താണെന്ന് മനസ്സിലായിരുന്നില്ല. എന്തോ ഒരു രോഗമാണെന്ന് മാത്രം അറിയാം. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും പള്ളികളും പട്ടണങ്ങളും എല്ലാം പൂട്ടിയപ്പോൾ ആണ് ഈ കൊറോണ വലിയൊരു അപകടം പിടിച്ച വൈറസ് ആണെന്നു മനസ്സിലായത്. പിന്നീട് വാർത്തകളിലൂടെ വൈറസിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നമുക്ക് ഇതിനെ ഒന്നായി നിന്ന് നേരിടാം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക . 20 സെക്കന്റെങ്കിലും നന്നായി കഴുകുക . കണ്ണുകളിലും വായിലും മൂക്കിലും അനാവശ്യമായി ഇടക്കിടെ തൊടാതിരിക്കുക . ആളുകളോട് ഒരു നിശ്ചിത അകലത്തിൽ നിന്ന് സംസാരിക്കുക . കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രവർത്തകർ പറയുന്നപോലെ അനുസരിക്കുക. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം