"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
20:43, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡോക്ടറോട് ചോദിക്കാം
മുയലമ്മ : മക്കളേ എഴുന്നേൽക്കൂ.... എഴുന്നേൽക്കു...
(അപ്പുവും തക്കുവും തയ്യാറായി സ്കൂളിലേക്ക് പോയി.അവർ ക്ലാസിലെത്തി ) ടീച്ചർ: കുട്ടികളേ രോഗങ്ങളെപ്പറ്റി നിങ്ങളുടെ സംശയങ്ങൾ ഈ ഡോക്ടറോഡ് ചോദിച്ച് മനസിലാക്കണം.
ഡോക്ടർ: കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വ ത്തിയായി കഴുകുക. എപ്പോഴും വെളിയിൽ ഇറങ്ങി നടക്കാതിരിക്കുക. ജാഗ്രതയോടെ ഇരിക്കുക വീടിനുള്ളിൽ കഴിയുക. അത്യാവശ്യത്തിനേ പുറത്തുപോകാവു പോകുമ്പോൾ മാസ്ക് ധരിക്കുക. നാളെ മുതൽ എല്ലാവരും മാസ്ക് ധരിച്ചേ സ്കൂളിൽ വരാവൂ. കുട്ടികൾ: തീർച്ചയായും. (അപ്പുവും തക്കുവും ഡോക്ടറുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു.)
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ