"ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കോവിഡു നീങ്ങീടാൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡു നീങ്ങീടാൻ. | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    കോവിഡു നീങ്ങീടാൻ.   
| തലക്കെട്ട്=    കോവിഡു നീങ്ങീടാൻ.   
| color=  2
| color=  2
}}
<center> <poem>
സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റ മനസ്സോടെ ഏറ്റെടുത്തീടാം.
സത്കർമ്മമായിട്ടതിനെ കരുതി
സത്ചിന്തയോടെ പുലരിയെ കണ്ടിടാം.
സഹജീവിയോടുള്ള കരുതലിൻ കുളിരുമായ്
സാന്ത്വനഹസ്തങ്ങൾ വീശിടാം നാടിനായ്.
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ.
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം.
</poem> </center>
{{BoxBottom1
| പേര്= രാജീവ് രഞ്ജൻ എൻ.എസ്.
| ക്ലാസ്സ്=    3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ്  തുയ്യം.     
| സ്കൂൾ കോഡ്= 19227
| ഉപജില്ല=      എടപ്പാൾ.
| ജില്ല=  മലപ്പുറം.
| തരം=  കവിത  .
| color= 4
}}
}}

20:32, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡു നീങ്ങീടാൻ.

സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റ മനസ്സോടെ ഏറ്റെടുത്തീടാം.

സത്കർമ്മമായിട്ടതിനെ കരുതി
സത്ചിന്തയോടെ പുലരിയെ കണ്ടിടാം.

സഹജീവിയോടുള്ള കരുതലിൻ കുളിരുമായ്
സാന്ത്വനഹസ്തങ്ങൾ വീശിടാം നാടിനായ്.

നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ.

അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം.


 

രാജീവ് രഞ്ജൻ എൻ.എസ്.
3 ജി എൽ പി എസ് തുയ്യം.
എടപ്പാൾ. ഉപജില്ല
മലപ്പുറം.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത .