"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അദൃശ്യനായ വില്ലനോട്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അദൃശ്യനായ വില്ലനോട്... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
തൊണ്ടയിൽ കയറി നീ പ്രായഭേദമില്ലാതെ കൊല്ലുന്നതെനത്തിന് വേണ്ടി?
തൊണ്ടയിൽ കയറി നീ പ്രായഭേദമില്ലാതെ കൊല്ലുന്നതെനത്തിന് വേണ്ടി?
ഇനിയെങ്കിലും നീ തിരിച്ചു പോകു
ഇനിയെങ്കിലും നീ തിരിച്ചു പോകു
നമ്മളിത്തിൽ നിന്നു മുക്തരാകട്ടെ
നമ്മളിതിൽ നിന്നു മുക്തരാകട്ടെ
വീടുകളിൽ ഒതുങ്ങിയ നമുക്ക് സമൂഹത്തിലേക്കിറങ്ങാൻ
വീടുകളിൽ ഒതുങ്ങിയ നമുക്ക് സമൂഹത്തിലേക്കിറങ്ങാൻ
എല്ലായിടവും സോപ്പുകൾ ലായനികൾ മുഖാവരണങ്ങൾ എന്നിവകൊണ്ട്
എല്ലായിടവും സോപ്പുകൾ ലായനികൾ മുഖാവരണങ്ങൾ എന്നിവകൊണ്ട്

18:40, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അദൃശ്യനായ വില്ലനോട്...

അദൃശ്യനായി നീ വന്നുവല്ലേ കൊറോണയെന്ന മഹാമാരിയായി
ഒരുമയിൽ ജീവിക്കും നമുക്കിടയിൽ അകലം പാലിക്കാൻ കാരണക്കാരനായി
പുഞ്ചിരി എങ്ങുമേ കാണുന്നില്ല പകരം
തുണിയാൽ പൊതിഞ്ഞ മൂക്കും ചുണ്ടുകളും
വൃത്തിയിൽ നടക്കാൻ പഠിച്ചു നീ
അല്ലാതെ നീയെന്തു ചെയ്തു
രാജ്യങ്ങൾ വേർതിരിവില്ലാതെ നീ എല്ലായിടത്തും ഒടുന്നതെന്തേ?
തൊണ്ടയിൽ കയറി നീ പ്രായഭേദമില്ലാതെ കൊല്ലുന്നതെനത്തിന് വേണ്ടി?
ഇനിയെങ്കിലും നീ തിരിച്ചു പോകു
നമ്മളിതിൽ നിന്നു മുക്തരാകട്ടെ
വീടുകളിൽ ഒതുങ്ങിയ നമുക്ക് സമൂഹത്തിലേക്കിറങ്ങാൻ
എല്ലായിടവും സോപ്പുകൾ ലായനികൾ മുഖാവരണങ്ങൾ എന്നിവകൊണ്ട്
നിന്നെ തുടച്ചുമാറ്റും
പോകൂ നീ പോകൂ തിരികെ വരാത്തൊരു ലോകത്തേയ്ക്ക്
 
ഗൗരികൃഷ്ണ.വി.ജെ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത