"ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 <center> <poem> വേന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| തലക്കെട്ട്=    പ്രകൃതി   
| തലക്കെട്ട്=    പ്രകൃതി   
| color=          3
| color=          3
 
}}
  <center> <poem>
  <center> <poem>
വേനലിലമരുന്ന
വേനലിലമരുന്ന

16:56, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

വേനലിലമരുന്ന
മലർകളെപ്പോലെൻ
ആശകളൊന്നൊന്നായ്
വാടിവീണുറയവേ
ഒരു മഴത്തുള്ളിക്കു
കേഴും വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നുവോ?
       

നയന. എസ്
7 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത