"പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിതൻ കയ്യൊപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിതൻ കയ്യൊപ്പുകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പ്രകൃതിതൻ കയ്യൊപ്പുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിതൻ കയ്യൊപ്പുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഇന്ന് നമ്മുടെ പ്രകൃതി വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും മാറി വളരെ വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും ചെറിയ തലത്തിൽ ഒതുങ്ങിതീർന്നിരിക്കുകയാണ് .
ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയാണ്
ഇന്നത്തെ ലോകത്ത് മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ നശീകരണത്തിന് ഫലങ്ങൾ മനുഷ്യർ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .പ്രകൃതി നമ്മുടെ അമ്മയാണ് എന്ന മനോഭാവത്തിൽ നിന്നും
ആക്രമിക്കാനെത്തിയ പടയാളികൾ എന്ന മട്ടിൽ പ്രകൃതിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു .
മരങ്ങൾ വെട്ടിയും വയൽ നികത്തിയും
പ്ലാസ്റ്റിക്കുകൾ കത്തിച്ചു പരിസ്ഥിതിയെ നശിപ്പിക്കുന്നു
ഓർക്കുക പ്രകൃതിയുടെ നാശം മനുഷ്യരാശിയുടെ ഇരുട്ടിലേക്കുള്ള കുതിപ്പാണ്.
{{BoxBottom1
| പേര്= വൈദേഹി സുധി
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14428
| ഉപജില്ല=  ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:40, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിതൻ കയ്യൊപ്പുകൾ

ഇന്ന് നമ്മുടെ പ്രകൃതി വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും മാറി വളരെ വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും ചെറിയ തലത്തിൽ ഒതുങ്ങിതീർന്നിരിക്കുകയാണ് . ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയാണ് ഇന്നത്തെ ലോകത്ത് മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ നശീകരണത്തിന് ഫലങ്ങൾ മനുഷ്യർ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .പ്രകൃതി നമ്മുടെ അമ്മയാണ് എന്ന മനോഭാവത്തിൽ നിന്നും ആക്രമിക്കാനെത്തിയ പടയാളികൾ എന്ന മട്ടിൽ പ്രകൃതിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു . മരങ്ങൾ വെട്ടിയും വയൽ നികത്തിയും പ്ലാസ്റ്റിക്കുകൾ കത്തിച്ചു പരിസ്ഥിതിയെ നശിപ്പിക്കുന്നു ഓർക്കുക പ്രകൃതിയുടെ നാശം മനുഷ്യരാശിയുടെ ഇരുട്ടിലേക്കുള്ള കുതിപ്പാണ്.

വൈദേഹി സുധി
2 A പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം