"ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കൊറോണയ്ക്ക് ഒരു കത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണയ്ക്ക് ഒരു കത്ത് <!-- തലക്കെട്ട് - കൊറോണയ്ക്ക് ഒരു കത്ത് സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണയ്ക്ക് ഒരു കത്ത് <!-- തലക്കെട്ട് - കൊറോണയ്ക്ക് ഒരു കത്ത് സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color -4 സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color -4 സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> <br> | |||
കൊറോണയ്ക്ക് ഒരു കത്ത് | |||
എൻെ പൊന്നു കൊറോണാവൈറസേ , | |||
ഞങ്ങളിൽനിന്നും നിനക്കെന്ന് ഒഴിഞ്ഞുപൊയ്ക്കൂടെ, നീ വന്ന അന്നുമുതൽ ഞങ്ങൾ കഷ്ടപ്പെടുകയാണ്. മാർച്ച് മാസം 13 ന് ആയിരുന്നു ഞങ്ങളുടെ സ്കൂൾഅനുവൽഡെ | |||
lock down വന്നതോടെ അതുമുടങ്ങി.ഞങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ചു.പിന്നെ എനിക്ക് എൻെ കൂട്ടുകാരെയും പിരിയോണ്ടി വന്നു. എന്ത് രസമായിരുന്നു ഞങ്ങളുടെ സ്കൂൾ ദിനങ്ങൾ. ലോകം മുഴുവൻ ധാരാളം മനുഷ്യർ നീ കാരണം മരണപ്പെടുന്നു. ഈ വാർത്തകൾ കണ്ട് ഞങ്ങളുടെ കുഞ്ഞുമനസുകൾ നോവുകയാണ്. ഈ കുഞ്ഞുമക്കളുടെ വേദന കണ്ടിട്ടെങ്കിലും നീ ഒന്ന് മടങ്ങിപോവുക. | |||
എന്ന് | |||
എസ് .ഡി.വി.ജെ . ബി.എസിലെ വിദ്യാർത്ഥി | |||
</p> | |||
{{BoxBottom1 | |||
| പേര്=റിയാൻ | |||
| ക്ലാസ്സ്= 1 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=35205 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
15:06, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= കൊറോണയ്ക്ക് ഒരു കത്ത് | color= 4 }}
കൊറോണയ്ക്ക് ഒരു കത്ത്
എൻെ പൊന്നു കൊറോണാവൈറസേ ,
ഞങ്ങളിൽനിന്നും നിനക്കെന്ന് ഒഴിഞ്ഞുപൊയ്ക്കൂടെ, നീ വന്ന അന്നുമുതൽ ഞങ്ങൾ കഷ്ടപ്പെടുകയാണ്. മാർച്ച് മാസം 13 ന് ആയിരുന്നു ഞങ്ങളുടെ സ്കൂൾഅനുവൽഡെ
lock down വന്നതോടെ അതുമുടങ്ങി.ഞങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ചു.പിന്നെ എനിക്ക് എൻെ കൂട്ടുകാരെയും പിരിയോണ്ടി വന്നു. എന്ത് രസമായിരുന്നു ഞങ്ങളുടെ സ്കൂൾ ദിനങ്ങൾ. ലോകം മുഴുവൻ ധാരാളം മനുഷ്യർ നീ കാരണം മരണപ്പെടുന്നു. ഈ വാർത്തകൾ കണ്ട് ഞങ്ങളുടെ കുഞ്ഞുമനസുകൾ നോവുകയാണ്. ഈ കുഞ്ഞുമക്കളുടെ വേദന കണ്ടിട്ടെങ്കിലും നീ ഒന്ന് മടങ്ങിപോവുക.
എന്ന്
എസ് .ഡി.വി.ജെ . ബി.എസിലെ വിദ്യാർത്ഥി
റിയാൻ
|
1 ബി ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ