"എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hskuthanur (സംവാദം | സംഭാവനകൾ) No edit summary |
Hskuthanur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു | പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു | ||
മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. | മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. | ||
<br> ലോകത്തിലെ മിക്ക വസ്തുക്കളുടെയും ഉത്പാദനകേന്ദ്രമായ ചൈന തന്നെയാണ് | |||
ഈ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രം. വന്യമൃഗമാംസം വരെ വിൽക്കപ്പെടുന്ന ചൈനയിലെ | ഈ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രം. വന്യമൃഗമാംസം വരെ വിൽക്കപ്പെടുന്ന ചൈനയിലെ | ||
വുഹാൻ സിറ്റിയിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം അതിനെ അത്ര ഗൗരവമായി കണ്ടില്ല. | വുഹാൻ സിറ്റിയിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം അതിനെ അത്ര ഗൗരവമായി കണ്ടില്ല. | ||
എന്നാൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലും ഇത് പിടിമുറുക്കിയിരിക്കുന്നു.സാങ്കേതീക മികവുകളെല്ലാംഈ കീടാണുവിനു മുന്നിൽ നിഷ്‍പ്രഭമാണ്.ആധുനീക തലമുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ ഉറ്റുനോക്കുന്ന പാശ്ചാത്യനാടുകളെല്ലാം തന്നെ ഈ മഹാമാരിയുടെ വിളയാട്ടത്തിൽ ഞരിഞ്ഞമരുകയാണ്. | എന്നാൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലും ഇത് പിടിമുറുക്കിയിരിക്കുന്നു.സാങ്കേതീക മികവുകളെല്ലാംഈ കീടാണുവിനു മുന്നിൽ നിഷ്‍പ്രഭമാണ്.ആധുനീക തലമുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ ഉറ്റുനോക്കുന്ന പാശ്ചാത്യനാടുകളെല്ലാം തന്നെ ഈ മഹാമാരിയുടെ വിളയാട്ടത്തിൽ ഞരിഞ്ഞമരുകയാണ്. | ||
<br> | |||
ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകളൊന്നും തന്നെ | ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകളൊന്നും തന്നെ | ||
കണ്ടുപ്പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ സാമൂഹീകാകലം പാലിക്കലും ശുചിത്വപാലനവും മാത്രമേ | കണ്ടുപ്പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ സാമൂഹീകാകലം പാലിക്കലും ശുചിത്വപാലനവും മാത്രമേ |
13:24, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട്
- വിഷു പക്ഷീയോട്
- [[എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത | ജാഗ്രത]
- [[എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത|ജാഗ്രത]
ജാഗ്രത
മനുഷ്യവംശത്തെ തന്നെ ഭീതിയിലാഴ്‍ത്തി കോവിഡ് -19 എന്ന മഹാമാരി താണ്ഡവമാടുകയാണ്.
പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു
മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ