ഉള്ളടക്കത്തിലേക്ക് പോവുക

"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
correcting_direction
directing
വരി 1: വരി 1:
{{prettyurl|olfvellappalli}}
{{prettyurl|hflpsthathampally}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാഞ്ഞിരംചിറ
| സ്ഥലപ്പേര്= തത്തംപള്ളി
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35226
| സ്കൂൾ കോഡ്= 35223
| സ്ഥാപിതവർഷം=1951
| സ്ഥാപിതവർഷം=1964
| സ്കൂൾ വിലാസം= കാഞ്ഞിരംചിറ പി.
ആലപ്പുഴ
| സ്കൂൾ വിലാസം=ഹോളിഫാമിലി എൽ.പി.എസ് തത്തംപള്ളി

| പിൻ കോഡ്=688007
| പിൻ കോഡ്= 688013
| സ്കൂൾ ഫോൺ= 04772234180
| സ്കൂൾ ഫോൺ=+91 9349258841
| സ്കൂൾ ഇമെയിൽ=  olflps35226@gmail.com
| സ്കൂൾ ഇമെയിൽ=  hflpsthathampally@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ
| ഉപ ജില്ല= ആലപ്പുഴ

| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= സർക്കാർ

| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 107
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 69
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാർത്ഥികളുടെ എണ്ണം=  176
| വിദ്യാർത്ഥികളുടെ എണ്ണം=  82
| അദ്ധ്യാപകരുടെ എണ്ണം=     8
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ= : ജാക്‌സൺ വി എസ്
| പ്രധാന അദ്ധ്യാപിക=കൊച്ചുത്രേസ്യാമ്മ ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= : ഉബൈസ്
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്
| സ്കൂൾ ചിത്രം= 35226-school1.jpg‎ ‎|
| സ്കൂൾ ചിത്രം= ‎|

ആലപ്പുഴ നഗരത്തിന്റെ  തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ  വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത്  കുതിക്കുകയാണ് ......

== ചരിത്രം ==
== ചരിത്രം ==
വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിൻ മേൽ നോട്ടത്തിലാണ്  സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ  റെവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . റെവ . ഫാ . ഡൊമിനിക് കോയിപ്പറമ്പിൽ സ്കൂൾ സ്കൂൾ മാനേജർ ആയിരുന്ന കാലത്താണ് പുതിയ കെട്ടിടത്തിനു ശിലാ സ്ഥാപനം നിർവഹിച്ചത് .ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു .
ആലപ്പുഴയുടെ വെനീസ് എന്നറിയപ്പെടുന്ന തത്തംപള്ളിയിൽ സെൻറ് മൈക്കിൾസ് ദേവാലയത്തിൻെറ ഉടമസ്തതയിലുള്ള വിദ്യാലയമാണിത്. തത്തംപള്ളിയുടെ വടക്കേ അതിർത്തിയായ തോട്ടാത്തോട് പാലത്തിനും നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിൻറിനും മധ്യേ 2 3/4 ഏക്കർ സ്ഥലത്താണ് ഹോളി ഫാമിലി ചാപ്പലും സ്ക്കൂളും സ്ഥിതി ചെയ്യുന്നത്.
നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു.പ്രഥമ അദ്ധ്യാപിക ശ്രീമതി: മാർഗരറ്റ് ഷീമോളും ലോക്കൽ മാനേജർ  റെവ .ഫാ .റെയ്നോൾഡ് വട്ടത്തിലുമാണ്. നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014  ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം  നിർത്തലാക്കാനും സാധിച്ചു.
കണിയാംപറമ്പിൽ ഔസേപ്പ് കൊച്ചൗസേപ്പ് പള്ളിക്ക് വിട്ടുകൊടുത്തതാണ് ഈ ഭൂമി. 1964 ൽ ആർ ശങ്കർ മന്ത്രി സഭയുടെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യ സ്കൂൾ മാനേജർ ബഹു. ജോസഫ് ഒളശ്ശയിൽ അച്ചനോടൊപ്പം അക്കാലത്ത് തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിൻെറ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. മാത്യൂ എബ്രഹാം കാപ്പിൽ സാറും സ്ക്കൂളിൻെറ അംഗീകാരനടപടിക്ക് നേത്രത്വം നൽകി. കെ.ലോനൻ കുട്ടിച്ചിറ, ശ്രീ. നെടിയാപറമ്പിൽ ഔസേപ്പച്ചൻ, ശ്രീ. കെ.സി. കുറച്ചേരി, ശ്രീ. എം. വി. തോമസ് മൂശാരിപറമ്പിൽ, ശ്രീ. കെ.ജെ ജോസഫ് കോയിപ്പള്ളി, ശ്രീ. വി.ജെ. അലക്സാണ്ടർ പുതുക്കരശ്ശേരി എന്നിവർ സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സ്മരണീയരാണ്.
1964ൽ രൂപീകൃതമായ സാംസ്കാരിക സംഘടനയായ പയനിയർ ക്ലബ്ബ് സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 47: വരി 46:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ പ്രഥമാധ്യാപകർ==
'''സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :
#ശ്രീ.രാജു (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)
#തങ്കച്ചൻ

#ശ്രീ.വി.എം ജോസഫ് (1965-1967)
#നെൽസൺ

#ശ്രീമതി.ഏലിയാമ്മ തോമസ് പുത്തൻപുരയ്ക്കൽ (1967-1984)
#മേരി പി ജെ

#ശ്രീ.മാമ്മൻ വി.എം (1984-1986)
#മാർഗരറ്റ് ഷീമോൾ
#ശ്രീമതി ത്രേസ്യാമ്മ ജോസഫ് (1986-1990)
#ശ്രീമതി സീലിയാമ്മ പി.സി മംഗളത്ത് (1990-1992)
#ശ്രീ കെ.ജെ ആൻറണി (1992-1993)
#ശ്രീമതി ലില്ലി എ.ജെ (1993-1994)
#ശ്രീ സി.ജെ മാത്യു (1994-1995)
#ശ്രീ പി.ജെ തോമസ് (1995-2000)
#ശ്രീമതി അന്ന കെ.വി (2000-2003)
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങൾ ==
സ്കൂൾ മികവുകൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
#അഗസ്റ്റിൻ കുന്നേൽ - റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ

==വഴികാട്ടി==
==വഴികാട്ടി==
വരി 74: വരി 79:

{{#multimaps:9.502206,76.320330 |zoom=13}}
{{#multimaps:9.497285, 76.339568 |zoom=13}}

<!--visbot  verified-chils->
<!--visbot  verified-chils->

13:31, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
[[File:‎|frameless|upright=1]]
വിലാസം
തത്തംപള്ളി

ഹോളിഫാമിലി എൽ.പി.എസ് തത്തംപള്ളി

688013
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ+91 9349258841
ഇമെയിൽhflpsthathampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്35223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൊച്ചുത്രേസ്യാമ്മ ജോസഫ്
അവസാനം തിരുത്തിയത്
27-04-2020Georgekuttypb

ചരിത്രം

ആലപ്പുഴയുടെ വെനീസ് എന്നറിയപ്പെടുന്ന തത്തംപള്ളിയിൽ സെൻറ് മൈക്കിൾസ് ദേവാലയത്തിൻെറ ഉടമസ്തതയിലുള്ള വിദ്യാലയമാണിത്. തത്തംപള്ളിയുടെ വടക്കേ അതിർത്തിയായ തോട്ടാത്തോട് പാലത്തിനും നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിൻറിനും മധ്യേ 2 3/4 ഏക്കർ സ്ഥലത്താണ് ഹോളി ഫാമിലി ചാപ്പലും സ്ക്കൂളും സ്ഥിതി ചെയ്യുന്നത്. കണിയാംപറമ്പിൽ ഔസേപ്പ് കൊച്ചൗസേപ്പ് പള്ളിക്ക് വിട്ടുകൊടുത്തതാണ് ഈ ഭൂമി. 1964 ൽ ആർ ശങ്കർ മന്ത്രി സഭയുടെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യ സ്കൂൾ മാനേജർ ബഹു. ജോസഫ് ഒളശ്ശയിൽ അച്ചനോടൊപ്പം അക്കാലത്ത് തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിൻെറ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. മാത്യൂ എബ്രഹാം കാപ്പിൽ സാറും സ്ക്കൂളിൻെറ അംഗീകാരനടപടിക്ക് നേത്രത്വം നൽകി. കെ.ലോനൻ കുട്ടിച്ചിറ, ശ്രീ. നെടിയാപറമ്പിൽ ഔസേപ്പച്ചൻ, ശ്രീ. കെ.സി. കുറച്ചേരി, ശ്രീ. എം. വി. തോമസ് മൂശാരിപറമ്പിൽ, ശ്രീ. കെ.ജെ ജോസഫ് കോയിപ്പള്ളി, ശ്രീ. വി.ജെ. അലക്സാണ്ടർ പുതുക്കരശ്ശേരി എന്നിവർ സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സ്മരണീയരാണ്. 1964ൽ രൂപീകൃതമായ സാംസ്കാരിക സംഘടനയായ പയനിയർ ക്ലബ്ബ് സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രഥമാധ്യാപകർ

1. ശ്രീ.രാജു (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)
2. ശ്രീ.വി.എം ജോസഫ് (1965-1967)
3. ശ്രീമതി.ഏലിയാമ്മ തോമസ് പുത്തൻപുരയ്ക്കൽ (1967-1984)
4. ശ്രീ.മാമ്മൻ വി.എം (1984-1986)
5. ശ്രീമതി ത്രേസ്യാമ്മ ജോസഫ് (1986-1990)
6. ശ്രീമതി സീലിയാമ്മ പി.സി മംഗളത്ത് (1990-1992)
7. ശ്രീ കെ.ജെ ആൻറണി (1992-1993)
8. ശ്രീമതി ലില്ലി എ.ജെ (1993-1994)
9. ശ്രീ സി.ജെ മാത്യു (1994-1995)
10. ശ്രീ പി.ജെ തോമസ് (1995-2000)
11. ശ്രീമതി അന്ന കെ.വി (2000-2003)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂൾ മികവുകൾ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.497285, 76.339568 |zoom=13}}