"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പോരാളി covid" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാളി covid <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:04, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാളി covid

കൂട്ടുകാരെ,

ഞാനാണ് covid -19.നിങ്ങൾ എല്ലാം എന്നെ സ്നേഹത്തോടെ കൊറോണ എന്ന് വിളിക്കും. ഞാൻ ജനിച്ചത് അങ്ങ് ചൈനയിൽ ആണ്. പിന്നീടുള്ള എന്റെ വളർച്ച പല രാജ്യങ്ങളിലായി പടർന്നു കിടക്കുന്നു. മനുഷ്യനാണ് എന്റെ വളർച്ചക്ക് വളം വച്ചു തന്നത്. വേണ്ടത്ര മുൻകരുതലുകളും സുരക്ഷാനടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഇന്ന് എനിക്ക് എതിരാളികൾ ഇല്ലാത്ത പോരാളിയായി വളരാൻ സാധിച്ചത്. ലോകമാകെ ഞാൻ വ്യാപിച്ചുകൊണ്ടിരിക്കെയാണ് ഇറ്റലിയിൽ നിന്നും വണ്ടി കയറി ഞാൻ സുന്ദരമായ ഈ കൊച്ചുകേരളത്തിൽ എത്തുന്നത്. എന്റെ വികൃതിത്തരങ്ങൾ ഇവിടെയും തുടർന്നപ്പോളാണ് ശൈലജ ടീച്ചർ വടി എടുത്തത്. പിന്നീടങ്ങോട്ട് പോലീസും, ആരോഗ്യപ്രവർത്തകരും, സർക്കാരും, ജനങ്ങളും ഒറ്റകെട്ടായി എന്നെ പ്രധിരോധിച്ചു. തോൽവിയെന്തെന്നറിയാതെ വന്ന എനിക്ക് കേരളം ശെരിക്കും ഒരു തിരിച്ചടിയായിരുന്നു. ഞാൻ കാരണം പല മേഖലയിലും നിങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നറിയാം. എന്നെ ഭയക്കേണ്ടതില്ല, ജാഗ്രത പാലിച്ചാൽ മതി. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ചു എല്ലാരും വീട്ടിൽ ഇരിക്കുക. നിപ്പയെ അതിജീവിച്ചതുപോലെ എന്നെയും നിങ്ങൾക്ക് അതിജീവിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ 
             -Corona
  1. stay home stay safe
മുഹമ്മദ് അർഷാദ് ടി സി
4A ജി എം എൽ പി സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം