"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുകയാണ്. 2018 ൽ കേരളത്തിനെ പിടിച്ചു കുലുക്കിയ പ്രളയം അതിനുശേഷം നിപ്പ. പുതുവർഷം തുടങ്ങി മുന്ന് മാസത്തിനു  ശേഷം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ മഹാമാരി. ആദ്യമായി ചൈനയിൽ ആണ് ഈ രോഗം പടർന്നു പിടിക്കുന്നത്. ശേഷം 2020ൽ ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കഴ്ച്ച ആണ് നമ്മൾ കണ്ടത്. അങ്ങനെ പല വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവർ അവരുടെ നാട്ടിലേക്കു മടങ്ങി. അത് വഴി നമ്മുടെ രാജ്യവും COVID 19 കീഴ്പെട്ടു. രോഗം വേഗം പിടിപെടുന്നതും തിരിച്ചറിയാൻ ഉള്ള താമസവും അതെ പോലെ ഈ രോഗത്തിന് വാക്‌സിൻ ഇല്ലാത്തതും നമ്മളെ ഭയ പെടുത്തുന്ന വസ്തുത ആണ്. ഇതിന് പോംവഴിയായി ഉള്ളത് എന്തെന്നാൽ വക്തിശുചിത്വവും അതെ പോലെ സാമൂഹികഅകലവും ഈ രോഗത്തെ നമ്മളിൽ നിന്നും മാറ്റിനിർത്തുന്നു. അത് മുന്നിൽ കണ്ട് നമ്മുടെ രാജ്യ൦ സമ്പുർണ ലോക്ക്ഡവ്ൺ വരെ പ്രഖ്യാപിച്ചു.
ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുകയാണ്. 2018 ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം, അതിനുശേഷം നിപ്പ. പുതുവർഷം തുടങ്ങി മുന്ന് മാസത്തിനു  ശേഷം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ എന്ന മഹാമാരി ആദ്യമായി ചൈനയിൽ ആണ് ഈ രോഗം പടർന്നു പിടിക്കുന്നത്. ശേഷം 2020ൽ ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കഴ്ച്ചയാണ് നമ്മൾ കണ്ടത്. അങ്ങനെ പല വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവർ അവരുടെ നാട്ടിലേക്കു മടങ്ങി. അത് വഴി നമ്മുടെ രാജ്യവും COVID 19 കീഴ്പെട്ടു. രോഗം വേഗം പിടിപെടുന്നതും തിരിച്ചറിയാൻ ഉള്ള താമസവും അതെ പോലെ ഈ രോഗത്തിന് വാക്‌സിൻ ഇല്ലാത്തതും നമ്മളെ ഭയ പെടുത്തുന്ന വസ്തുത ആണ്. ഇതിന് പോംവഴിയായി ഉള്ളത് എന്തെന്നാൽ വൃക്തിശുചിത്വവും അതെ പോലെ സാമൂഹികഅകലവും ഈ രോഗത്തെ നമ്മളിൽ നിന്നും മാറ്റിനിർത്തുന്നു. അത് മുന്നിൽ കണ്ട് നമ്മുടെ രാജ്യ൦ സമ്പുർണ ലോക്ക്ഡവ്ൺ വരെ പ്രഖ്യാപിച്ചു.
അത്കൊണ്ട് തന്നെ നമ്മുടെ ആരോഗ്യവകുപ്പ് പറയുന്ന ചില കാര്യങ്ങൾ നമ്മൾ അതെ പാടി അനുസരിക്കേണ്ടതിയി ഉണ്ട്. അല്ലാത്ത പക്ഷം ഈ മഹാമാരി നമ്മളെ വിഴുങ്ങുവാൻ ഇടയായേക്കാം. നമ്മുടെ ആരോഗ്യ പ്രേവർത്തകർ മുന്നോട്ടു വായ്ക്കുന്ന കുറച്ചു കാര്യങ്ങൾ താഴെ പറയായുന്നു.  

#പുറത്തു പോയിട്ട് വരുമ്പോൾ വീട്ടിന്‌ഉളളിൽ കയറുന്നതിനു മുന്നേ കൈ സോപ്പ് ഉപയോഗിച്ച് അല്ലങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് നല്ല പോലെ കഴുകുക.  

12:47, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം ഈ മഹാമാരിയെ

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുകയാണ്. 2018 ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം, അതിനുശേഷം നിപ്പ. പുതുവർഷം തുടങ്ങി മുന്ന് മാസത്തിനു ശേഷം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ എന്ന മഹാമാരി ആദ്യമായി ചൈനയിൽ ആണ് ഈ രോഗം പടർന്നു പിടിക്കുന്നത്. ശേഷം 2020ൽ ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കഴ്ച്ചയാണ് നമ്മൾ കണ്ടത്. അങ്ങനെ പല വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവർ അവരുടെ നാട്ടിലേക്കു മടങ്ങി. അത് വഴി നമ്മുടെ രാജ്യവും COVID 19 കീഴ്പെട്ടു. രോഗം വേഗം പിടിപെടുന്നതും തിരിച്ചറിയാൻ ഉള്ള താമസവും അതെ പോലെ ഈ രോഗത്തിന് വാക്‌സിൻ ഇല്ലാത്തതും നമ്മളെ ഭയ പെടുത്തുന്ന വസ്തുത ആണ്. ഇതിന് പോംവഴിയായി ഉള്ളത് എന്തെന്നാൽ വൃക്തിശുചിത്വവും അതെ പോലെ സാമൂഹികഅകലവും ഈ രോഗത്തെ നമ്മളിൽ നിന്നും മാറ്റിനിർത്തുന്നു. അത് മുന്നിൽ കണ്ട് നമ്മുടെ രാജ്യ൦ സമ്പുർണ ലോക്ക്ഡവ്ൺ വരെ പ്രഖ്യാപിച്ചു.
അത്കൊണ്ട് തന്നെ നമ്മുടെ ആരോഗ്യവകുപ്പ് പറയുന്ന ചില കാര്യങ്ങൾ നമ്മൾ അതെ പാടി അനുസരിക്കേണ്ടതിയി ഉണ്ട്. അല്ലാത്ത പക്ഷം ഈ മഹാമാരി നമ്മളെ വിഴുങ്ങുവാൻ ഇടയായേക്കാം. നമ്മുടെ ആരോഗ്യ പ്രേവർത്തകർ മുന്നോട്ടു വായ്ക്കുന്ന കുറച്ചു കാര്യങ്ങൾ താഴെ പറയായുന്നു.

  1. പുറത്തു പോയിട്ട് വരുമ്പോൾ വീട്ടിന്‌ഉളളിൽ കയറുന്നതിനു മുന്നേ കൈ സോപ്പ് ഉപയോഗിച്ച് അല്ലങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് നല്ല പോലെ കഴുകുക.
  2. പുറത്തു പോകുമ്പോൾ കഴിവതും മാസ്ക് ധരിക്കാൻ ശ്രെമിക്കുക.
  3. വിദേശത്തുനിന്നു വന്നവരുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപെടാതിരിക്കുക.
  4. കൈ കണ്ണിലും മുക്കിലും വായിലും തൊടാതിരിക്കാൻ ശ്രെമിക്കുക.
  5. പനി ചുമ ജലദോഷം പോലുള്ളവരുടെ അടുത്ത് സമ്പർക്കം പുലർത്താതിരിക്കുക.
  6. എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടെന്നു തോന്നിയാൽ അടുത്ത ഉള്ള പ്രൈമറി ഹെൽത്ത്‌ സെന്റർ ആയി ബന്ധംപ്പെടുക.

Stay home safe home
Lets break the chain

Aryasree B
6 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം