"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/അമ്മ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജീ.യൂ.പി.എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജീ.യൂ.പി.എസ് പൂന്തോപ്പിൽ ഭാഗം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 3531
| സ്കൂൾ കോഡ്= 3531
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:38, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


അമ്മയാണെൻറെ കാണപ്പെട്ട ദൈവം
അമ്മതൻ നോവെൻറയും നോവ്
അമ്മതാണ്ടുന്ന ദൂ:ഖ കടലിൻ ഭാരം
എത്രയെന്ന് ഞാനറിയുന്നു
എൻറെ നന്മയ്ക്കായി അമ്മ ജീവിതഭാരം പേറി
ദൂരവേലയ്ക്കായി അലഞ്ഞീടുന്നു
ഇന്നു ഞാൻ നേടിയ സുഖങ്ങളൊക്കെയും
അമ്മതൻ വിയർപ്പിൻ ഫലം
എന്നുമെന്നമ്മയ്ക്കീശ്വരൻ
ആയുരാരോഗ്യ സൗഖ്യമേകട്ടെ
 

രേവതി
ജീ.യൂ.പി.എസ് പൂന്തോപ്പിൽ ഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത