"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

10:40, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഭൂലോകത്തിൻ പൂന്തോപ്പിൽ കൊറോണയെന്നൊരു കീടമിറങ്ങി
കൊറോണ വന്നു ജീവൻ പോയി
ഭൂലോകത്തിൽ നാശം വിതച്ചു
ശ്വാസം മുട്ടലും പനിയും വന്നു
കൊറോണ വന്നു കൊന്നു നടന്നു
കൈയ്യും മുഖവും കഴുകിയും
പൊരുതേണം നമ്മൾ കൊറോണയോട്
പുറത്തിറങ്ങി നടക്കരുത്
കൊറോണ വന്ന് പിടിപെടും
ഒരു മീറ്റർ അകലത്തിൽ നിന്നിടേണം
കൊറോണ വരാതെ സൂക്ഷിക്കണം

ശ്രീചന്ദന
4 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത