"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ ബാല്യത്തിലേക്ക് ഒരെത്തിനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
"അപ്പൂസേ....വേഗം റെഡിയായി വരൂ....ദേ ...മാഡം ഇപ്പോൾ ലൈനിൽ വരും.....എന്റെ ജോലിയെല്ലാം തീർത്തു അമ്മയും വന്നൂട്ടോ....." അപ്പോഴേക്കും മാഡം വന്നു.അപ്പൂസ് ചിണുങ്ങിച്ചിണുങ്ങി കംപ്യൂട്ടറിനു മുമ്പിൽ വന്നിരുന്നു.അതിലേക്ക് നോക്കി . അപ്പോഴാണ് ചിരിച്ചു കൊണ്ട് തന്നെആശംസിക്കുന്ന മാഡത്തെ കണ്ടത്."ഗുഡ് മോർണിങ് മാം" ഉറക്കച്ചടവോടെ അപ്പൂസ് മാഡത്തിനെ നോക്കി തിരിച്ചും ആശംസകളറിയിച്ചു. പാട്ടും കഥയും ഡാൻസും നിർമ്മാണപ്രവർത്തനങ്ങളുമായി സമയം കടന്നുപോയി.അമ്മേ..അമ്മേ.."അപ്പൂസ് അമ്മയെ കുലുക്കിവിളിച്ചു.ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന അമ്മയോട് അപ്പൂസ് ചോദിച്ചു."അമ്മ എന്തിനെപ്പറ്റിയാ ചിന്തിച്ചിരുന്നത്...ഭക്ഷണം കഴിക്കാനുള്ള സമയമായി. ഓർമ്മകളിൽനിന്നും ഞെട്ടിയുണർന്ന അമ്മ പറഞ്ഞു."എന്തെല്ലാം മാറ്റങ്ങളാണ് അപ്പൂസേ ഇപ്പോ സംഭവിച്ചു കൊണ്ടിരിക്കുന്നത്.പണ്ടൊക്കെ കൂട്ടുകാരെ കണ്ടറിഞ്ഞും പുസ്തകങ്ങളെ തൊട്ടറിഞ്ഞും പഠിച്ച അമ്മ ഇങ്ങനൊരു പഠനം നടത്താനാകുമെന്ന് വിചാരിച്ചിരുന്നില്ല" | "അപ്പൂസേ....വേഗം റെഡിയായി വരൂ....ദേ ...മാഡം ഇപ്പോൾ ലൈനിൽ വരും.....എന്റെ ജോലിയെല്ലാം തീർത്തു അമ്മയും വന്നൂട്ടോ....." അപ്പോഴേക്കും മാഡം വന്നു.അപ്പൂസ് ചിണുങ്ങിച്ചിണുങ്ങി കംപ്യൂട്ടറിനു മുമ്പിൽ വന്നിരുന്നു.അതിലേക്ക് നോക്കി . അപ്പോഴാണ് ചിരിച്ചു കൊണ്ട് തന്നെആശംസിക്കുന്ന മാഡത്തെ കണ്ടത്."ഗുഡ് മോർണിങ് മാം" ഉറക്കച്ചടവോടെ അപ്പൂസ് മാഡത്തിനെ നോക്കി തിരിച്ചും ആശംസകളറിയിച്ചു. | ||
പാട്ടും കഥയും ഡാൻസും നിർമ്മാണപ്രവർത്തനങ്ങളുമായി സമയം കടന്നുപോയി.അമ്മേ..അമ്മേ.."അപ്പൂസ് അമ്മയെ കുലുക്കിവിളിച്ചു.ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന അമ്മയോട് അപ്പൂസ് ചോദിച്ചു."അമ്മ എന്തിനെപ്പറ്റിയാ ചിന്തിച്ചിരുന്നത്...ഭക്ഷണം കഴിക്കാനുള്ള സമയമായി. ഓർമ്മകളിൽനിന്നും ഞെട്ടിയുണർന്ന അമ്മ പറഞ്ഞു."എന്തെല്ലാം മാറ്റങ്ങളാണ് അപ്പൂസേ ഇപ്പോ സംഭവിച്ചു കൊണ്ടിരിക്കുന്നത്.പണ്ടൊക്കെ കൂട്ടുകാരെ കണ്ടറിഞ്ഞും പുസ്തകങ്ങളെ തൊട്ടറിഞ്ഞും പഠിച്ച അമ്മ ഇങ്ങനൊരു പഠനം നടത്താനാകുമെന്ന് വിചാരിച്ചിരുന്നില്ല" | |||
മാറ്റങ്ങൾ ഏറെ വന്ന നമ്മുടെ ജീവിതത്തിന് ഈ കൊറോണക്കാലവും മറ്റൊരു അറിവായി...അതെ...അകലങ്ങളിൽനിന്നും അറിവേകാനും നേടാനും നമ്മൾ പഠിച്ചു.....പഠിപ്പിച്ചു...മാറ്റങ്ങളേറിയ നമ്മുടെ ജീവിതത്തിൽമറ്റൊരു അറിവായി....അനുഭവമായി..... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദർശ് .കെ | | പേര്= ആദർശ് .കെ |
12:04, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബാല്യത്തിലേക്ക് ഒരെത്തിനോട്ടം
"അപ്പൂസേ....വേഗം റെഡിയായി വരൂ....ദേ ...മാഡം ഇപ്പോൾ ലൈനിൽ വരും.....എന്റെ ജോലിയെല്ലാം തീർത്തു അമ്മയും വന്നൂട്ടോ....." അപ്പോഴേക്കും മാഡം വന്നു.അപ്പൂസ് ചിണുങ്ങിച്ചിണുങ്ങി കംപ്യൂട്ടറിനു മുമ്പിൽ വന്നിരുന്നു.അതിലേക്ക് നോക്കി . അപ്പോഴാണ് ചിരിച്ചു കൊണ്ട് തന്നെആശംസിക്കുന്ന മാഡത്തെ കണ്ടത്."ഗുഡ് മോർണിങ് മാം" ഉറക്കച്ചടവോടെ അപ്പൂസ് മാഡത്തിനെ നോക്കി തിരിച്ചും ആശംസകളറിയിച്ചു. പാട്ടും കഥയും ഡാൻസും നിർമ്മാണപ്രവർത്തനങ്ങളുമായി സമയം കടന്നുപോയി.അമ്മേ..അമ്മേ.."അപ്പൂസ് അമ്മയെ കുലുക്കിവിളിച്ചു.ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന അമ്മയോട് അപ്പൂസ് ചോദിച്ചു."അമ്മ എന്തിനെപ്പറ്റിയാ ചിന്തിച്ചിരുന്നത്...ഭക്ഷണം കഴിക്കാനുള്ള സമയമായി. ഓർമ്മകളിൽനിന്നും ഞെട്ടിയുണർന്ന അമ്മ പറഞ്ഞു."എന്തെല്ലാം മാറ്റങ്ങളാണ് അപ്പൂസേ ഇപ്പോ സംഭവിച്ചു കൊണ്ടിരിക്കുന്നത്.പണ്ടൊക്കെ കൂട്ടുകാരെ കണ്ടറിഞ്ഞും പുസ്തകങ്ങളെ തൊട്ടറിഞ്ഞും പഠിച്ച അമ്മ ഇങ്ങനൊരു പഠനം നടത്താനാകുമെന്ന് വിചാരിച്ചിരുന്നില്ല" മാറ്റങ്ങൾ ഏറെ വന്ന നമ്മുടെ ജീവിതത്തിന് ഈ കൊറോണക്കാലവും മറ്റൊരു അറിവായി...അതെ...അകലങ്ങളിൽനിന്നും അറിവേകാനും നേടാനും നമ്മൾ പഠിച്ചു.....പഠിപ്പിച്ചു...മാറ്റങ്ങളേറിയ നമ്മുടെ ജീവിതത്തിൽമറ്റൊരു അറിവായി....അനുഭവമായി.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ