"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/മഴകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴകാത്ത് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=PRIYA|തരം= കവിത}}

11:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴകാത്ത്

മഴപെയ്യും നേരത്ത്
മുറ്റത്തിറങ്ങി കളിച്ച നേരം
കടലാസു വള്ളം താണുപോയി
എൻെ്റ സ്വപ്നവും
ആ കാലം കടന്നുപോയി
ഇന്ന് മഴയില്ല പുഴയില്ല
കാടില്ല ഫ്ലാറ്റുകൾ മാത്രം
മഴയ്ക്കായി കാത്തിരുന്ന
എൻെ്റ ബാല്യവും
കഴിഞ്ഞുപോകും.
 

അനഘ എം.എസ്.
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത