ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/മഴകാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഴകാത്ത്

മഴപെയ്യും നേരത്ത്
മുറ്റത്തിറങ്ങി കളിച്ച നേരം
കടലാസു വള്ളം താണുപോയി
എൻെ്റ സ്വപ്നവും
ആ കാലം കടന്നുപോയി
ഇന്ന് മഴയില്ല പുഴയില്ല
കാടില്ല ഫ്ലാറ്റുകൾ മാത്രം
മഴയ്ക്കായി കാത്തിരുന്ന
എൻെ്റ ബാല്യവും
കഴിഞ്ഞുപോകും.
 

അനഘ എം.എസ്.
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത