"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

14:37, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെന്ന മഹാമാരി
നാടിനെ വിറപ്പിച്ച മഹാമാരി
നിമിഷങ്ങൾകുള്ളിൽ പടരും മാരി
ഞങ്ങളെ വിറപ്പിച്ച മഹാമാരി
നിപ്പയേക്കാൾ നാശം വിതച്ച മാരി.
പുറത്തിറങ്ങാറില്ല ഞങ്ങളാരും
കളിക്കാറുമില്ല ഞങ്ങളൊട്ടും
നിന്നെ അതിജീവിച്ചിടും വരെ
ത്യജിച്ചിടും ഞങ്ങൾ സുഖങ്ങളെല്ലാം

നിവേദ്.കെ.എം
4എ ചമ്പാട്.എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത