"ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHEEBA2018 (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=രോഗ പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
രോഗ പ്രതിരോധത്തിൽ പ്രധാനം ശാരീരിക ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. | |||
നമ്മൾ ഓരോ വ്യക്തികളും ഓരോ വീട്ടിലും ഇത് നടപ്പിലാക്കിയാൽ നന്ന്. പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം നിറച്ച് വെച്ചിരുന്നു. | |||
വീടിന് പുറത്തുപോയി വരുമ്പോൾ കാലും കൈയും കഴുകി വൃത്തിയാക്കും. അത് ,പുറത്തു നിന്ന് കൊണ്ടുവരുന്ന രോഗാണുക്കളെ ഇല്ലാതാക്കാനും രോഗങ്ങൾ വരാതിരിക്കാനും വേണ്ടിയായിരുന്നു. പഴമക്കാർ ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ് കേരളീയർ. കൊറോണ പോലെ ഒരു വൈറസ് നമ്മെ ആക്രമിക്കാൻ വന്നപ്പോൾ വെള്ളവും സോപ്പും ഉപയോഗിച്ച് അവയെ ഇല്ലാതാക്കാമെന്ന് നാം മനസ്സിലാക്കി. | |||
ഈ രീതി ഇനി നമുക്ക് ജീവിതത്തിൽ പിന്തുടരാം. പഴമക്കാർ ചെയ്തിരുന്ന പല കാര്യങ്ങളും പുതിയ തലമുറയുടെ ജീവൻ നിലനിർത്തുവാൻ സഹായകമാകുന്ന കാര്യങ്ങളാണ്. നമുക്ക് പഴമയിലേക്ക് മടങ്ങാം. | |||
</p> | |||
{{BoxBottom1 | |||
| പേര്=അഭിമന്യു.കെ | |||
| ക്ലാസ്സ്= 4 A | |||
<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.യു.പി.എസ് , ചുനക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36271 | |||
| ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
11:08, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗ പ്രതിരോധം
രോഗ പ്രതിരോധത്തിൽ പ്രധാനം ശാരീരിക ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. നമ്മൾ ഓരോ വ്യക്തികളും ഓരോ വീട്ടിലും ഇത് നടപ്പിലാക്കിയാൽ നന്ന്. പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം നിറച്ച് വെച്ചിരുന്നു. വീടിന് പുറത്തുപോയി വരുമ്പോൾ കാലും കൈയും കഴുകി വൃത്തിയാക്കും. അത് ,പുറത്തു നിന്ന് കൊണ്ടുവരുന്ന രോഗാണുക്കളെ ഇല്ലാതാക്കാനും രോഗങ്ങൾ വരാതിരിക്കാനും വേണ്ടിയായിരുന്നു. പഴമക്കാർ ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ് കേരളീയർ. കൊറോണ പോലെ ഒരു വൈറസ് നമ്മെ ആക്രമിക്കാൻ വന്നപ്പോൾ വെള്ളവും സോപ്പും ഉപയോഗിച്ച് അവയെ ഇല്ലാതാക്കാമെന്ന് നാം മനസ്സിലാക്കി. ഈ രീതി ഇനി നമുക്ക് ജീവിതത്തിൽ പിന്തുടരാം. പഴമക്കാർ ചെയ്തിരുന്ന പല കാര്യങ്ങളും പുതിയ തലമുറയുടെ ജീവൻ നിലനിർത്തുവാൻ സഹായകമാകുന്ന കാര്യങ്ങളാണ്. നമുക്ക് പഴമയിലേക്ക് മടങ്ങാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ