"ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ/അക്ഷരവൃക്ഷം/വീട്ടുരുചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടുരുചി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<poem>
  അടുക്കളയിലെ ബഹളം കേട്ട് ഇന്ന് നേരത്തെ എഴുന്നേറ്റു. ജോലിക്കാരി വരില്ലെന്ന് അമ്മ ഇന്നലെ പറ‍ഞ്ഞത് ഞാനും കേട്ടിരുന്നു.
അടുക്കളയിലെ ബഹളം കേട്ട് ഇന്ന് നേരത്തെ എഴുന്നേറ്റു.  
ആദ്യമായി അടുക്കളയിൽ കയറിയ അമ്മയുടെ പിറുപിറുപ്പും സംസാരവും എന്റെ ഉറക്കത്തെ ഇല്ലാതാക്കി. പിന്നീട് കണ്ട കാഴ്ച്ച
ജോലിക്കാരി വരില്ലെന്ന് അമ്മ ഇന്നലെ പറ‍ഞ്ഞത് ഞാനും കേട്ടിരുന്നു.
ആദ്യമായി അടുക്കളയിൽ കയറിയ അമ്മയുടെ പിറുപിറുപ്പും സംസാരവും എന്റെ ഉറക്കത്തെ ഇല്ലാതാക്കി.  
പിന്നീട് കണ്ട കാഴ്ച്ച
എനിക്ക് വിശ്വസിക്കാനേ കഴി‍‍ഞ്ഞില്ല.
എനിക്ക് വിശ്വസിക്കാനേ കഴി‍‍ഞ്ഞില്ല.
എന്നും ഷൂട്ടിംഗിന്റെ തിരക്കിൽ അപൂർവ്വമായി മാത്രം കൂടെ കാണുന്ന അച്ഛനെ  ആദ്യമായി രാവിലെ വീട്ടിൽ കണ്ടു.
എന്നും ഷൂട്ടിംഗിന്റെ തിരക്കിൽ അപൂർവ്വമായി മാത്രം കൂടെ കാണുന്ന അച്ഛനെ   
"എന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി ഞാനറിഞ്ഞു"  എന്ന് അച്ഛനാരോടോ പറയുന്നത് കേട്ടു.ഇത് കേട്ടപാടേ  
ആദ്യമായി രാവിലെ വീട്ടിൽ കണ്ടു.
ആർത്തിയോടെ അടുക്കളയിൽ ചെന്നപ്പോൾ മീനും കോഴിയും ഒഴിയാത്ത അടുക്കളയിലിന്ന് ചക്കയും മാങ്ങയും.
"എന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി ഞാനറിഞ്ഞു"   
</poem> </center>
എന്ന് അച്ഛനാരോടോ പറയുന്നത് കേട്ടു.
ഇത് കേട്ടപാടേ  
ആർത്തിയോടെ അടുക്കളയിൽ ചെന്നപ്പോൾ  
മീനും കോഴിയും ഒഴിയാത്ത അടുക്കളയിലിന്ന്  
ചക്കയും മാങ്ങയും.
</poem>  
{{BoxBottom1
{{BoxBottom1
| പേര്=  ഫാത്തിമ ഷാന
| പേര്=  ഫാത്തിമ ഷാന
| ക്ലാസ്സ്=  8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എച്ച് എസ് ,മാണിക്കപ്പറമ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി.എച്ച്.എസ്.എസ്._മാണിക്കപ്പറമ്പ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 51044
| സ്കൂൾ കോഡ്= 51044
| ഉപജില്ല= മണ്ണാർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മണ്ണാർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 23: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കഥ}}

11:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടുരുചി

അടുക്കളയിലെ ബഹളം കേട്ട് ഇന്ന് നേരത്തെ എഴുന്നേറ്റു.
ജോലിക്കാരി വരില്ലെന്ന് അമ്മ ഇന്നലെ പറ‍ഞ്ഞത് ഞാനും കേട്ടിരുന്നു.
ആദ്യമായി അടുക്കളയിൽ കയറിയ അമ്മയുടെ പിറുപിറുപ്പും സംസാരവും എന്റെ ഉറക്കത്തെ ഇല്ലാതാക്കി.
പിന്നീട് കണ്ട കാഴ്ച്ച
എനിക്ക് വിശ്വസിക്കാനേ കഴി‍‍ഞ്ഞില്ല.
എന്നും ഷൂട്ടിംഗിന്റെ തിരക്കിൽ അപൂർവ്വമായി മാത്രം കൂടെ കാണുന്ന അച്ഛനെ
ആദ്യമായി രാവിലെ വീട്ടിൽ കണ്ടു.
"എന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി ഞാനറിഞ്ഞു"
എന്ന് അച്ഛനാരോടോ പറയുന്നത് കേട്ടു.
ഇത് കേട്ടപാടേ
ആർത്തിയോടെ അടുക്കളയിൽ ചെന്നപ്പോൾ
മീനും കോഴിയും ഒഴിയാത്ത അടുക്കളയിലിന്ന്
ചക്കയും മാങ്ങയും.

ഫാത്തിമ ഷാന
8 A ജി.എച്ച്.എസ്.എസ്._മാണിക്കപ്പറമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ