"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി എത്ര സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എത്ര സുന്ദരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
ഇളനീർ പുഴകളും  
ഇളനീർ പുഴകളും  
പ്രകൃതി എത്ര സുന്ദരം
പ്രകൃതി എത്ര സുന്ദരം
പൂവും   തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളും
പൂവും തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളും
പാറി നടക്കും പക്ഷികളും
പാറി നടക്കും പക്ഷികളും
കാറ്റിലാടും വൃക്ഷങ്ങളും  
കാറ്റിലാടും വൃക്ഷങ്ങളും  
പ്രകൃതി എത്ര സുന്ദരം
പ്രകൃതി എത്ര സുന്ദരം
ചെറു വെയിലും  പുഞ്ചിരിച്ചു നിൽക്കും റോസാ പൂവും പരിമളം വീശും പൂക്കളും  
ചെറു വെയിലും  പുഞ്ചിരിച്ചു നിൽക്കും  
റോസാ പൂവും പരിമളം വീശും പൂക്കളും  
പ്രകൃതി എത്ര സുന്ദരം   
പ്രകൃതി എത്ര സുന്ദരം   
ലാ.ലാ.ല.ല.ല.ലാ.ലാ.ലാ
ലാ.ലാ.ല.ല.ല.ലാ.ലാ.ലാ

04:51, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എത്ര സുന്ദരം

കാടും മലകളും
ഇളനീർ പുഴകളും
പ്രകൃതി എത്ര സുന്ദരം
പൂവും തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളും
പാറി നടക്കും പക്ഷികളും
കാറ്റിലാടും വൃക്ഷങ്ങളും
പ്രകൃതി എത്ര സുന്ദരം
ചെറു വെയിലും പുഞ്ചിരിച്ചു നിൽക്കും
റോസാ പൂവും പരിമളം വീശും പൂക്കളും
പ്രകൃതി എത്ര സുന്ദരം
ലാ.ലാ.ല.ല.ല.ലാ.ലാ.ലാ
ലാ.ലാ.ലാ.ലാ :2:
പ്രകൃതി എത്ര സുന്ദരം
പ്രകൃതി എത്ര സുന്ദരം.
  

റുശ്‍ദിയ. കെ വി
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത