കാടും മലകളും
ഇളനീർ പുഴകളും
പ്രകൃതി എത്ര സുന്ദരം
പൂവും തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളും
പാറി നടക്കും പക്ഷികളും
കാറ്റിലാടും വൃക്ഷങ്ങളും
പ്രകൃതി എത്ര സുന്ദരം
ചെറു വെയിലും പുഞ്ചിരിച്ചു നിൽക്കും
റോസാ പൂവും പരിമളം വീശും പൂക്കളും
പ്രകൃതി എത്ര സുന്ദരം
ലാ.ലാ.ല.ല.ല.ലാ.ലാ.ലാ
ലാ.ലാ.ലാ.ലാ :2:
പ്രകൃതി എത്ര സുന്ദരം
പ്രകൃതി എത്ര സുന്ദരം.