ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nija9456 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/പ്രളയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രളയം


പ്രളയം വന്നപ്പോൾ,
വാർത്തകളിൽ പ്രളയം
ഭയഭീതിയിൽ പ്രളയം
ഓർമകളിൽ പ്രളയം
എങ്കിലും നാം ഒറ്റകെട്ടായി
ഈ പ്രളയത്തിനു മുന്നിൽ
ഒരേ കൈപിടിച്ചു കയറി
ഒരു പാത്രത്തിൽ ഉണ്ടു
ഒരു വരിയായി നിന്നു
ഒരു വരിയായി കിടന്നുറങ്ങി
ഇനി നമുക്ക് പ്രളയം മതി

 

സൽവ പി
4 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത