"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  കവിത  }}

12:34, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ നാടിൻ വിപത്താണെ
ഭൂമിയെ കാർന്നിടുന്ന വൈറസ്
ഒരാളിൽനിന്ന് മറ്റൊരാളിലേക്കു
പടർന്നു പിടിച്ചീടുന്ന മഹാമാരി

സമ്പർക്കത്തിലൂടെയും പകര്ന്നിടുന്നു
ലോകം മുഴുവനിലും വ്യാപിക്കുന്നു
മഹാമാരിതൻ പിടിയിൽപെട്ടു
ലോകംമുഴുവൻ ഭയന്നിടുന്നു

ഒട്ടും ഭയപ്പെടെണ്ടെന്നു ചൊല്ലി
ജാഗ്രത പാലിച്ചിടുകയെന്നു ചൊല്ലി
സ്നേഹത്തിൻ കൈകളാൽ ചികിൽസിക്കും
ദൈവത്തിൻ പ്രതീകങ്ങളായി

അതിജീവനത്തിനായി പോരാട്ടമാണ്
കരുതലോടെയെന്നും ഒറ്റകെട്ടായി
അകലംപാലിച്ചിടാം ആൾക്കൂട്ടമൊഴിവാക്കാം
ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കാം

ഓടിച്ചിടാം കൊറോണയെയും
കാത്തിടാം നാടിനെ ഐക്യത്തോടെ
സന്തോഷത്തോടെ ജീവിച്ചിടാം
സധൈര്യത്തോടെ മുന്നേറിടാം

വിവേക് വി.എസ്
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത