"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്പമ്പോ ഭൂതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    വീടിനുള്ളിൽ തന്നെ കഴിയാൻ എല്ലാവർക്കും സങ്കടമാണ്.  പുറത്തിറങ്ങാനും എല്ലാവരുമായി കൂട്ടുകൂടാനും എല്ലാവരും ഇഷ്ടപ്പെടുന്നു.  കൊറോണയെ അകറ്റാൻ നാം വീട്ടിലിരുന്നേ പറ്റൂ.  മാത്രമല്ല കൈസോപ്പിട്ടു കഴുകണം.  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.  അകലം പാലിക്കണം. അങ്ങനെ നമുക്ക് കൊറോണയെ അകറ്റാം.
  <center> <poem>
 
കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തു വിതക്കുന്നൂ
പണ്ടൊരു പ്രളയം വന്നപ്പോൾ
നേരിട്ടതിനെ ജയിച്ചില്ലേ
നിപയാൽ ഭീതി പടർന്നീടെ
തളരാതതിനെ തുരത്തീ നാം
ജാഗ്രതയോടെ ഭയമില്ലാതെ
ഇനിയും നമ്മൾ ജയിച്ചീടും
ലോക്ക്ഡൗണാക്കി നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരാൻ സാദ്ധ്യത ഒഴിവാക്കാം
കൊറോണയെന്നൊരീ ഭൂതത്തെ
തുരത്തിടും നാം ഒന്നായി
 
  </poem> </center>





19:31, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പമ്പോ ഭൂതം


കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തു വിതക്കുന്നൂ
പണ്ടൊരു പ്രളയം വന്നപ്പോൾ
നേരിട്ടതിനെ ജയിച്ചില്ലേ
നിപയാൽ ഭീതി പടർന്നീടെ
തളരാതതിനെ തുരത്തീ നാം
ജാഗ്രതയോടെ ഭയമില്ലാതെ
ഇനിയും നമ്മൾ ജയിച്ചീടും
ലോക്ക്ഡൗണാക്കി നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരാൻ സാദ്ധ്യത ഒഴിവാക്കാം
കൊറോണയെന്നൊരീ ഭൂതത്തെ
തുരത്തിടും നാം ഒന്നായി

 


വൈഗ സി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം