"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/(കൊറോണക്കാ ലത്തെ പനിനീർപൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ പനിനീർപൂവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
ജീവനെ കാക്കാം ഇനി നല്ല പോലെ.
ജീവനെ കാക്കാം ഇനി നല്ല പോലെ.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= നുഹ സുമയ്യ. എൻ. എൽ.
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ യു പി എസ് ഇടവിളാകം
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43448
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:00, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ പനിനീർപൂവ്

ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ
നിൽക്കുന്നു ചിരിച്ചു ല്ലസിച്ചൊരു പനിനീർ പൂവ്‌ .
അതിൻ മന്ദഹാസമെന്നെ കുളിരണിയിച്ചു.
അത്ര മേൽ ഭംഗിയേറു മൊരു പനിനീർപൂവ്‌.
കണ്ടില്ല ഞാൻ പൊടിയും കരിയും
അതിൻ തണ്ടിലും ഇതളിലും.
മധുനുകരും പൂമ്പാറ്റകൾ ചിറകിട്ടടിച്ച് തിമിർത്തിടുന്നു
വല്ലാത്തൊരനുഭൂതി തേൻ തുള്ളി നൽകും പോലെ.
ഇതളിലൊരു ഹിമകണം തിളങ്ങുന്നു
പവിത്രമായ് പരിശുദ്ധമായ്‌ പുതുകാഴ്ച്ചയായ്‌.
വന്നെത്തി ചിലച്ചു കുഞ്ഞിക്കിളികളും
തത്തിക്കളിച്ച് രസിച്ചുകൊണ്ട്.
പെട്ടെന്ന് കേട്ടൊരു വിളംബരം
"നാട്ടിലെങ്ങും നീട്ടുന്നു ലോക് ഡൗൺ
പിടിച്ച് കെട്ടി കുടത്തിലാക്കണം കൊറോണയെ.
പാലിച്ചിടേണം എല്ലാരുമീവാക്കുകൾ"
ഇരുന്നിടാം വീടിനുള്ളിൽ, തടഞ്ഞിടാം കൊറോണയെ
അകറ്റിടാം മഹാമാരിയെ രക്ഷിച്ചിടാം ജീവനെ
വിളംബരം കേട്ടപോൽ മന്ദഹസിച്ചു പുഷ്പവും
ചിലച്ചു കൂട്ടമായി പക്ഷികൾ വീണ്ടും.
ഭൂമിയെയാകെ മലിനമാക്കി
ജീവിച്ച്പോന്നു മനുഷ്യരെല്ലാം
പുകയും പൊടിയും ശബ്ദവും സർവത്ര
പിന്നെ ആവുന്നതെല്ലാം മലിനമാക്കി.
വൈറസ് വന്നു, നാം ഉണർന്നെണീറ്റു
മലയാളിയതിനെ പിടിച്ചു കെട്ടി
ഭൂമിയെ കാക്കാം ഇനി നല്ല പോലെ
ജീവനെ കാക്കാം ഇനി നല്ല പോലെ.

നുഹ സുമയ്യ. എൻ. എൽ.
ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത