"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കാത്തിരിപ്പ്| കാത്തിരിപ്പ്] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| തലക്കെട്ട്=കാത്തിരിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാത്തിരിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
  കാത്തിരിപ്പ്
ചില്ലുജാലകത്തിനപ്പുറം കാഴ്ചകൾ
ഇല്ലാതാവുന്നത് ഇതാദ്യം
കാണാൻ നേര
മില്ലാത്തതിനാൽ
കാണേണ്ടതൊന്നും കണ്ടതുമില്ല
പകലും രാവും മാത്രമായിട്ടിന്നും
വിജനമായ വഴിത്താരകളിൽ തേടി
നിറമില്ലാക്കാറ്റിന്റെ തേങ്ങൽ മാത്രം
അലയടിച്ചു, വാക്കുകൾ നഷ്ടമാവുന്ന
നിസ്സഹായതയിൽ
വിറങ്ങലിച്ചുനിന്നപ്പോഴും
വെള്ളച്ചുവരിൽ കറുത്ത നിഴൽ
മൗനിയായി കാത്തിരുന്നതുമറിഞ്ഞില്ല
ശീതീകരിച്ച അകത്തളങ്ങൾ
പേടിച്ചൂടിൽ ഉരുകിയൊലിച്ചപ്പോൾ
വിട്ടകന്ന ആത്മാവുകൾ വീണ്ടും
ആരെയോ കാത്തിരുന്നു.
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ ഹിബ പി
| ക്ലാസ്സ്= അഞ്ച് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14763
| ഉപജില്ല= മട്ടനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:00, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്/കാത്തിരിപ്പ്| കാത്തിരിപ്പ്]
കാത്തിരിപ്പ്

   കാത്തിരിപ്പ്
ചില്ലുജാലകത്തിനപ്പുറം കാഴ്ചകൾ
ഇല്ലാതാവുന്നത് ഇതാദ്യം
കാണാൻ നേര
മില്ലാത്തതിനാൽ
കാണേണ്ടതൊന്നും കണ്ടതുമില്ല
പകലും രാവും മാത്രമായിട്ടിന്നും
വിജനമായ വഴിത്താരകളിൽ തേടി
നിറമില്ലാക്കാറ്റിന്റെ തേങ്ങൽ മാത്രം
അലയടിച്ചു, വാക്കുകൾ നഷ്ടമാവുന്ന
നിസ്സഹായതയിൽ
വിറങ്ങലിച്ചുനിന്നപ്പോഴും
വെള്ളച്ചുവരിൽ കറുത്ത നിഴൽ
മൗനിയായി കാത്തിരുന്നതുമറിഞ്ഞില്ല
ശീതീകരിച്ച അകത്തളങ്ങൾ
പേടിച്ചൂടിൽ ഉരുകിയൊലിച്ചപ്പോൾ
വിട്ടകന്ന ആത്മാവുകൾ വീണ്ടും
ആരെയോ കാത്തിരുന്നു.


 

ഫാത്തിമ ഹിബ പി
അഞ്ച് എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത