"Poonthottamstjosephslps/അക്ഷരവൃക്ഷം/കൊറോണക്കാലം .. (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലം .. (കവിത )      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അകലാം നമുക്ക് ശരീരം കൊണ്ട്
മനസ്സുകൊണ്ട് അടുക്കാം...
നമുക്ക് പാലിക്കാം സ്നേഹത്തിന് അകലം
കുറച്ചു കാലം  വീട്ടിലിരിക്കാം .....
വീട്ടിലിരുന്നുപഠിച്ചീടാം നല്ലൊരു 
പുസ്തകം  വായിച്ചീടാം.....
വീട്ടിലിരുന്ന് കളിച്ചീടാം കൂട്ടരേ
വീട്ടിലെ ഭക്ഷണം  കഴിച്ചീടാം....
നല്ല പ്രവർത്തികൾ ചെയ്തീടാം
നല്ലൊരു  നാളേക്കായ് കറുതീടാം ...
കൊറോണയ്ക്കെതിരെ  പൊരുതീടാം
ലോകത്തിനായി പ്രാർത്ഥിക്കാം . ..
എപ്പോഴും കൈകൾ കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
മാസ്ക് ധരിച്ചു നടന്നീടാൻ
സോദരെ ഒന്നായി കരുതീടാം 
</poem> </center>
{{BoxBottom1
| പേര്= റിതിക രാജു
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35221
| ഉപജില്ല=ആലപ്പുഴ ഉപജില്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

07:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം