"സംവാദം:ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== പരസ്യങ്ങളുടെ അതിപ്രസരവും അപകടത്തിലാകുന്ന മൂല്യങ്ങളും == | |||
ആധുനിക ജീവിതം വളര്‍ത്തിയെടുത്ത ഒരുകലയാണ് പരസ്യം.ഇതിന്റെ ശക്തമായ തരംഗങ്ങള്‍ നമ്മുടെ ജീവിത ശൈലിയെ തന്നെ സാരമായി സ്വാധിനിച്ചിരിക്കയാണ്. പരസ്യത്തിന്റെ അതിപ്രസരത്തില്‍ പ്പെട്ട് ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ് നമുക്ക് മുന്നിലുളളത്. ആധുനിക സാങ്കേതിക വിദ്യയും ഭാവനാ സമ്പന്നാരായ കലാകാരന്മാരും ഈ രംഗം പിടിച്ചടക്കി ജനങ്ങളെ തങ്ങള്‍ക്ക് പന്നാലെ കൂട്ടിക്കൊണ്ട് പോകുകയാണ്.ലക്ഷ്യം നേടുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ടങ്കിലും സങ്കീര്‍ണ്ണതകളിലേക്ക് അവര്‍ നമ്മേ വലിച്ചെറിയുകയാണ്. നിത്യോപയോഗ വസ്തുക്കള്‍ നമുക്ക് അനിവാര്യമാണ്. അവയെക്കുറിച്ചുളള അറിവുമ ആവശ്യം തന്നെ. പക്ഷേ അവ നമുക്ക് ജീവിതത്തിന്റെ അഭിഭാജ്യ ഘടകമാണെന്ന തോന്നലുണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യരിലെ മൃദുല വികാരങ്ങളെ ഉണര്‍ത്തി ,അവന്റെ അജ്ഞതയെ ചൂഷ്ണം ചെയ്യുന്ന പരസ്യങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും വിപത്തായി തീരുന്നു. | ആധുനിക ജീവിതം വളര്‍ത്തിയെടുത്ത ഒരുകലയാണ് പരസ്യം.ഇതിന്റെ ശക്തമായ തരംഗങ്ങള്‍ നമ്മുടെ ജീവിത ശൈലിയെ തന്നെ സാരമായി സ്വാധിനിച്ചിരിക്കയാണ്. പരസ്യത്തിന്റെ അതിപ്രസരത്തില്‍ പ്പെട്ട് ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ് നമുക്ക് മുന്നിലുളളത്. ആധുനിക സാങ്കേതിക വിദ്യയും ഭാവനാ സമ്പന്നാരായ കലാകാരന്മാരും ഈ രംഗം പിടിച്ചടക്കി ജനങ്ങളെ തങ്ങള്‍ക്ക് പന്നാലെ കൂട്ടിക്കൊണ്ട് പോകുകയാണ്.ലക്ഷ്യം നേടുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ടങ്കിലും സങ്കീര്‍ണ്ണതകളിലേക്ക് അവര്‍ നമ്മേ വലിച്ചെറിയുകയാണ്. നിത്യോപയോഗ വസ്തുക്കള്‍ നമുക്ക് അനിവാര്യമാണ്. അവയെക്കുറിച്ചുളള അറിവുമ ആവശ്യം തന്നെ. പക്ഷേ അവ നമുക്ക് ജീവിതത്തിന്റെ അഭിഭാജ്യ ഘടകമാണെന്ന തോന്നലുണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യരിലെ മൃദുല വികാരങ്ങളെ ഉണര്‍ത്തി ,അവന്റെ അജ്ഞതയെ ചൂഷ്ണം ചെയ്യുന്ന പരസ്യങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും വിപത്തായി തീരുന്നു. | ||