"ഗവ എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു ചരമ ഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്ക് ഒരു ചരമ ഗീതം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Asokank എന്ന ഉപയോക്താവ് ഗവ എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു തരമ ഗീതം എന്ന താൾ [[ഗവ എൽ പി...)
 
(വ്യത്യാസം ഇല്ല)

12:09, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയ്ക്ക് ഒരു ചരമ ഗീതം

കൊറോണ തന്നുടെ വൈറസുകൾ തൻ
കൊലവിളി ഭൂവിൽ മുഴങ്ങുന്നു.
മരണപ്പക്ഷികൾ മാനം നിറയെ
ചിറകടിച്ചങ്ങു പറക്കുന്നു. കോവിഡ് നാഗം വിഷ ദന്തത്താൽ മാനവ ജീവനെടുക്കുന്നു.
മരുന്നു പോലും കണ്ടെത്താത്തൊരു മാരകമായ മഹാ വ്യാധി.
കേരള മണ്ണിൽ മേയാൻ നിന്നെ കേരള മക്കൾ വിട്ടുതരില്ല.
വരുന്നു ഞങ്ങടെ സാരഥികൾ
പ്രതിരോധത്തിൻ വൻ പടയായ്
ചൈനയിൽ നിന്നും വന്നൊരു നിന്നെ ചീന ഭരണിയിൽ അടച്ചു കെട്ടും.

ആരതി വി നായർ
4 A ഗവ എൽ പി എസ് മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം