"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംനന്മയുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
|color=1 | |color=1 | ||
}} | }} | ||
{{Verification4|name=Mohankumar.S.S| തരം= കവിത}} |
19:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുള്ള കേരളം
മനുഷ്യ മനസ്സിൽ ഭീതി പരത്തും ഒരു ചെറു കാണാ കീടമേ എന്തിനീ ക്രൂരത നമ്മോടിനിയും നറു സി്പർശനത്തിലൂടെ ഒഴുകി നീയെൻ ഹൃദയം കവർന്നു കൊണ്ടകലുന്ന മാരിയേ നിലയ്ക്കാത്ത ഓർമയായ് നിൽക്കാതിനി അകലേയ്ക്ക് മാഞ്ഞു പോകണമിന്നാരേ- യും കാത്തു നിന്നിടാതെ അറിയില്ലിനിയും നിൻ ഉറവ തൻ കേന്ദ്രം അറിയാതടിയുറച്ച നിൻ കാൽ- പ്പാതകൾ അകലുക തൻ ഹൃത്തിൽ നിന്ന് സുന്ദരമാം ഭൂമിയിൽ മനുഷ്യകുലം ചെയ്ത തിന്മകൾക്കതിന്റെ പരിണിത ഫലം എന്നോർമ്മിപ്പിക്കയാണോ കാലമേ നിൻ മർദ്ദനം ഇന്ന് അങ്ങാടി ഉലയുമ്പോൾ ധീരരായ് നിൽപ്പൂ കേരള ജനത അടിപതറാതെ ചുടുചോര തിളയ്ക്കും മാറുകൾ കാട്ടി ചങ്ങല പൊട്ടിച്ചുയരുന്നൊരു ജനത കാറും കോളും കൊണ്ടൊരു പ്രളയവും നിപയും ഏറ്റു വാങ്ങി അടി പതറാതെ കാലിടറാതെ കൈകൾ കോർത്തൊരു ജനതയുണ്ടിവിടെ അതുപോലിതിന്റെ ചങ്ങല തല്ലിയുടച്ചീടും നന്മ നിറഞ്ഞൊരു കേരള ജനത.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത