"യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
22:48, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി കൊറോണ
സന്തോഷവുംസമാധാനവും നിറഞ്ഞതാണ് നമ്മുടെ നാട്. വിദ്യാഭ്യാസത്തിനും സമ്പന്നതയിലും എല്ലാ നിലവാരത്തിലും ഉയർന്നുവരുന്ന നാട്. കുറച്ചുകാലങ്ങളായി നമ്മുടെ ഈ ലോകത്തെയും നാടിനെയും പിടിച്ചുകുലുക്കുന്ന ഒരു മഹാമാരി വന്നുപെട്ടത് നമ്മൾ കാണുന്നു. ഈ മഹാമാരിയായ കൊറോണയെ നമ്മുടെ വീട്ടിൽനിന്നും തുടച്ചുമാറ്റാൻ നമ്മൾ പ്രവർത്തിക്കണം. അതിന് നമ്മൾ വീട്ടിലിരിക്കുകതന്നെ ചെയ്യണം. നല്ല വൃത്തിയും ശുചിത്വവും പാലിച്ചു നല്ല ആഹാരം കഴിച്ചുകൊണ്ട് നമ്മൾ വീട്ടിൽത്തന്നെ ഇരിക്കുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയും ചെയ്യുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം