യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

സന്തോഷവുംസമാധാനവും നിറഞ്ഞതാണ് നമ്മുടെ നാട്. വിദ്യാഭ്യാസത്തിനും സമ്പന്നതയിലും എല്ലാ നിലവാരത്തിലും ഉയർന്നുവരുന്ന നാട്. കുറച്ചുകാലങ്ങളായി നമ്മുടെ ഈ ലോകത്തെയും നാടിനെയും പിടിച്ചുകുലുക്കുന്ന ഒരു മഹാമാരി വന്നുപെട്ടത് നമ്മൾ കാണുന്നു. ഈ മഹാമാരിയായ കൊറോണയെ നമ്മുടെ വീട്ടിൽനിന്നും തുടച്ചുമാറ്റാൻ നമ്മൾ പ്രവർത്തിക്കണം. അതിന് നമ്മൾ വീട്ടിലിരിക്കുകതന്നെ ചെയ്യണം. നല്ല വൃത്തിയും ശുചിത്വവും പാലിച്ചു നല്ല ആഹാരം കഴിച്ചുകൊണ്ട് നമ്മൾ വീട്ടിൽത്തന്നെ ഇരിക്കുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയും ചെയ്യുക.


അനന്യ
2 യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം