"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ നിശബ്ദത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജന. പി. എസ്  
| പേര്= അഞ്ജന പി എസ്  
| ക്ലാസ്സ്= 9.ഇ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9.ഇ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

09:10, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശബ്ദത

നിശബ്ദത എന്നിലൊരു
വെടിയുണ്ടപോൽ
ആഴത്തിൽ വന്നി-
റങ്ങുമ്പോഴും
നിശബ്ദത ഒരു വൻ
അരിവാളുപോൽ എൻ
വീടിനെ മൊത്തമായി
കീറുമ്പോഴും
ഒരു വൻ പാമ്പെന്നപോൽ
ഇഴഞ്ഞുവന്നെൻ ജീവിതത്തെയങ്ങു
വിഴുങ്ങുമ്പോഴും
ഏകാന്തതതൻ തടവറയി-
ലിരുന്നു ഞാൻ കണ്ണിമ-
പൂട്ടാതെ ഓർത്തിരിക്കെ
മിന്നിമറഞ്ഞ എൻ ജീവിതത്തെ
സന്തുഷ്ടമായ എൻ
ജീവിതത്തെ.....

അഞ്ജന പി എസ്
9.ഇ എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത